E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 02 2017 01:28 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

മുഖം വെട്ടിത്തിളങ്ങാൻ നാരങ്ങാ നീരും മഞ്ഞളും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

tumeric-lime
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അനാവശ്യമായി മേക്കപ്പിനു ഇനി പണം ചിലവഴിക്കേണ്ടതില്ല. നമ്മുടെ അടുക്കളയിൽ എപ്പോഴും ലഭ്യമാകുന്ന നാരങ്ങയും മഞ്ഞളും ഉണ്ടെങ്കിൽ വേറൊന്നും വേണ്ട. 

നാരങ്ങളുടെ നീരുപയോഗിച്ച് മസാജ് ചെയ്യുന്നത് മുഖത്തെ അഴുക്കും പൊടിയും അകറ്റും. 

കഴുത്തിനു ചുറ്റുമുള്ള കറുപ്പ് നിറം അകറ്റാനും നാരങ്ങാനീര് ഉത്തമം. 

കാലുകൾ വിണ്ടു കീറുന്നത് തടയാൻ നാരങ്ങ നീരും ഒരു ടീ സ്പൂണ്‍ പാലും, ഒലിവ് ഓയിലും ചേര്‍ത്ത മിശ്രിതം പുരട്ടുക

നാരങ്ങ നീര് മുഖത്ത് പുരട്ടി പത്തു മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. എണ്ണമയം മാറിക്കിട്ടും

ആഴ്ചയിൽ രണ്ടു തവണ നാരങ്ങാനീരും മഞ്ഞളും സമം ചേർത്ത് മുഖത്തു പുരട്ടുക. മുഖകാന്തി വർധിക്കും

താരൻ അകറ്റാൻ നാരങ്ങയും തേങ്ങവെള്ളവും ചേർത്ത മിശ്രിതം തലയിൽ തേച്ചുപിടിച്ചിച്ച് കുളിക്കുക. 

നാരങ്ങയും, തേനും ചേര്‍ത്ത് കഴിക്കുന്നത് തൊണ്ട വേദന, ചര്‍മ്മ വരൾച്ച, കിഡ്‌നി സ്‌റ്റോൺ എന്നിവ അകറ്റാൻ സഹായിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :