E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 02 2017 01:30 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഏതുഭാര്യയും കൊതിക്കും ഇൗ അഞ്ചു കാര്യങ്ങൾ കേൾക്കാൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

love
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ദാമ്പത്യം പലപ്പോഴും രണ്ട് വ്യത്യസ്ത സ്വഭാവമുള്ള വ്യക്തികളുടെ കൂടിച്ചേരലാണ്. രണ്ട് ഇഷ്ടങ്ങളും രണ്ട് ജീവിതരീതികളും ആണെങ്കിലും പരസ്പരപൂരകങ്ങളായ കുടുംബത്തിന്റെ രണ്ടു കണ്ണികളാണ് ഭാര്യാഭർത്താക്കന്മാർ. വീട്ടുകാര്യങ്ങളിൽ ഭാര്യ മനസിൽ വിചാരിക്കുന്നത് ഒന്നും ഭർത്താവ് ചെയ്യുന്നത് മറ്റൊന്നുമാകുമ്പോഴോ അല്ലെങ്കിൽ മറിച്ചോ കാര്യങ്ങളാകുമ്പോൾ ആണ് സാധാരണയായി പ്രശ്നങ്ങളുണ്ടാകുന്നത്. ചില ഭർത്താക്കന്മാർ പറയുന്നത് കേൾക്കാറുണ്ട്. ‘‘അവളുടെ ഉള്ളിലുള്ളതെന്താണെന്ന എങ്ങനെ അറിയും’’ എന്ന്. ഇതാ ഏത് ഭാര്യയും കേൾക്കാൻ ആഗ്രഹിക്കും ഈ കാര്യങ്ങൾ.

എപ്പോൾ വേണമെങ്കിലും വിളിക്കൂ

ചന്ദ്രേട്ടൻ എവിടെയാ....എന്ന ചിത്രത്തിൽ നായിക അനുശ്രീയുടെ മാസ്റ്റർ പീസ് ഡയലോഗ് ഓർമയില്ലേ... ഏതു സമയത്തും വിളിച്ചിട്ട് ചോദിക്കും... ‘‘ചന്ദ്രേട്ടൻ എവിടെയാ....’’ എന്ന്. എപ്പോഴും ഭർത്താവിനെ വിളിച്ചുകൊണ്ടിരിക്കുന്ന ഭാര്യയാണ് അതിലെ കഥാപാത്രം. എപ്പോഴും വിളിച്ചുകൊണ്ടിരുന്നാൽ ഏത് ഭർത്താവിനും ദേഷ്യം വരും. പക്ഷെ അയാൾ ഒരു കാമുകനാണെന്നിരിക്കട്ടെ ഈ ദേഷ്യച്ചരട് പൊട്ടുകയുമില്ല, അവിടെയാണ് വ്യത്യാസം. എത്ര തിരക്കുണ്ടെങ്കിലും അത്യാവശ്യകാര്യങ്ങൾക്ക് ഭാര്യ വിളിച്ചാൽ എടുത്ത് സംസാരിക്കുന്ന ഭർത്താക്കന്മാർ ഉണ്ട്. എടുക്കാതെ ഇരിക്കുമ്പോഴോ വിളിക്കുമ്പോൾ ദേഷ്യപ്പെടുകയോ ചെയ്യുമ്പോഴാണ് മറ്റൊരിടത്ത് അത് വളരെ അധികം വേദന നൽകുന്നത്. തിരക്കാണെന്നറിഞ്ഞിട്ടും, ഭാര്യ തിരക്കിലായിട്ടും വിളിക്കണമെങ്കിൽ അതിന് അതിന്റേതായ കാരണമുണ്ട് എന്ന് മനസിലാക്കാം. ‘‘ഞാൻ അൽപ്പം തിരക്കിലാണ്. നമുക്ക് പിന്നെ സംസാരിച്ചാലോ’’ എന്നു ക്ഷമാപണമാവാം. ഭാര്യയ്ക്കായി പ്രത്യേകം ടെംപ്ലേറ്റുകളും സെറ്റ് ചെയ്യാം. ആവശ്യമുള്ളപ്പോൾ വിളിച്ചോളൂ എന്ന് ഭാര്യയ്ക്ക് സ്വാതന്ത്ര്യം നൽകൂ. നിങ്ങളെ മനസിലാക്കുന്ന ഭാര്യ ഒരിക്കലും അത് ദുരുപയോഗം ചെയ്യില്ല.

കുട്ടികളെ വീട്ടിലേൽപ്പിച്ച് ഒരു യാത്ര പോയാലോ ? ഞാൻ പ്ലാൻ ചെയ്യാം

നമുക്ക് ഒരു യാത്ര പോയാലോ എന്ന് ചോദിക്കുമ്പോൾ, ‘കുട്ടികളെക്കുറിച്ച് എനിക്ക് മാത്രമേ ചിന്തയുള്ളു. കുട്ടികളെ എന്ത് ചെയ്യും’ എന്നൊക്കെയുള്ള ചോദ്യങ്ങൾ വന്നു നിറയും. പെട്ടെന്ന് അങ്ങനെ പറഞ്ഞാൽ ഭാര്യയയുടെ അഭിപ്രായം അറിയാനാണ് അത് നിങ്ങൾ പറഞ്ഞതെന്ന് പോലും കരുതി പോകാം. നമുക്ക് യാത്രപോയാലോ എന്ന് ചോദിക്കുന്നത് ഏത് ഭാര്യയ്ക്കും സന്തോഷം നൽകുന്ന കാര്യം തന്നെ. ചോദിക്കേണ്ട രീതിയിൽ വ്യത്യാസം വരുത്തണം എന്നു മാത്രം. ഒരേ പോലെയുള്ള യാത്രകളിൽ നിന്ന് വ്യത്യസ്തത നൽകും എന്ന് മാത്രമല്ല നിങ്ങളുെട ദാമ്പത്യ ബന്ധത്തിന്റെ കെട്ടുറപ്പിനും അത് നിർണായകമായ പങ്ക് വഹിക്കും.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :