E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 21 2017 08:27 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

‘മരണാനന്തര ജീവിതം’, ചിലർ ആഴ്ചകളോളം ജീവിക്കും!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

dead-body
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ശാസ്ത്ര ലോകത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്തിട്ടുള്ള വിഷയമാണ് മരണം. മരിച്ചാലും ജീവിക്കുമോ? മരണനിമിഷം എങ്ങനെ, ജീവൻപോയ ശരീരത്തിനു എന്തു സംഭവിക്കുന്നു?... അങ്ങനെ പോകുന്നു ഗവേഷണങ്ങൾ. എന്നാൽ മരിക്കുന്നതോടെ ചിലരൊക്കെ ജീവിക്കാൻ തുടങ്ങുമെന്നാണ് പുതിയ ശാസ്ത്ര കണ്ടെത്തൽ. മരണം ഒരു തുടക്കം മാത്രമാണെന്ന പഴമൊഴിയെ പിന്താങ്ങുന്നതാണ് പുതിയ ഗവേഷണ റിപ്പോർട്ട്.

ഒരു ശരീരത്തിലെ ജീവൻ നഷ്ടപ്പെടുന്നതോടെ അവിടെ ചില കോശങ്ങൾ ജീവിക്കാൻ തുടങ്ങും. അവയവങ്ങൾ ചലനമില്ലാതെ കിടക്കുമ്പോഴും ജീവിക്കാനുള്ള തുടക്കത്തിലായിരിക്കും ചില കോശങ്ങൾ. ചില കോശങ്ങൾ മരണം സംഭവിക്കുന്നതോടെയാണ് കൂടുതൽ സജീവമായി പ്രവർത്തിക്കുക. അതേസമയം, ഹൃദയം നിലച്ചാലും ചില അവയവങ്ങളുടെ പ്രവർത്തനം നിലക്കാൻ മണിക്കൂറുകളോളം സമയമെടുക്കും.

വിശദമായി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :