E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 25 2017 03:17 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

അടി തെറ്റിയാൽ ആനയല്ല പുള്ളിപ്പുലിയും വീഴും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇര പിടിക്കുന്ന കാര്യത്തിൽ മാത്രമല്ല ചെയ്യുന്ന എല്ലാ കാര്യത്തിലും കൃത്യത പാലിക്കുന്നതിൽ കേമൻമാരാണ് പുള്ളിപ്പുലികൾ.എന്നാൽ ഒരു അബദ്ധമൊക്കെ ഏതു കേമൻമാർക്കും പറ്റും എന്നു തെളിയിച്ചിരിക്കുകയാണു ഈ പുള്ളിപ്പുലി. സൗത്താഫ്രിക്കയിലെ ലണ്ടലോസി പ്രൈവറ്റ് ഗെയിം വന്യജീവി സംരക്ഷണ കേന്ദ്രത്തിലാണ് രസകരമായ ഈ സംഭവം നടന്നത്.

ഇവിടുത്തെ മിടുക്കനായ പുള്ളിപ്പുലി ആൻഡേഴ്സനാണു മരത്തിനു മുകളിൽ നിന്നും അടിതെറ്റി താഴേക്കു വീണത്. വേട്ടയാടിയ ഇരയുമായി മരത്തിലേക്കു ചാടിക്കയറിയപ്പോഴാണ് അബദ്ധത്തിൽ താഴെ വീണത്. ആൻഡ്ഴ്സന്റെ നീക്കങ്ങൾ നിരീക്ഷിച്ചു പിന്നാലെയുണ്ടായിരുന്ന വിനോദ സഞ്ചാരികളും ഗൈഡുകളുമുൾപ്പെടെയുള്ള സംഘമാണ് പുള്ളിപ്പുലിയുടെ വീഴ്ചയുടെ ദൃശ്യങ്ങൾ പകർത്തിയത്.

തൊട്ടു മുൻപ് ഇംപാല മാനിലെയും കുട്ടിയെയും വേട്ടയാടിയ ശേഷം ഇരയെ സ്വസ്ഥമായി കഴിക്കാനായി മരത്തിനു മുകളിൽ കയറിയതാണു പുള്ളിപ്പുലി. കഴുതപ്പുലികളിൽ നിന്നും മറ്റും ശല്യം നേരിടേണ്ടി വരുന്നതിനാൽ പുള്ളിപ്പുലികൾ ആഹാരം കഴിക്കാനായി മരത്തിൽ കയറുകയാണു പതിവ്. തങ്ങളുടെ ഇരട്ടി ഭാരമുള്ള ഇരകളെയും മരത്തിന്റെ മുകളിൽ വലിച്ചു കയറ്റിയാണ് ഇവ ഭക്ഷിക്കുന്നത്.

എന്തായാലും പുള്ളിപ്പുലിടെ വീഴ്ച ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് സമൂഹമാധ്യമങ്ങൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :