E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 23 2017 12:40 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ബാലനെ ഓലമടൽ കൊണ്ട് അടിച്ച അയൽക്കാരിക്ക് ഒരു ദിവസത്തെ തടവും 5000 രൂപ പിഴയും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

cocunut-leaf
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തിരുവനന്തപുരം∙ ദേഹത്തേക്കു ചക്കക്കുരു എറിഞ്ഞ ബാലനെ ഓലമടൽ കൊണ്ട് അടിച്ച കേസിൽ അയൽക്കാരിക്ക് ഒരു ദിവസത്തെ തടവും 5000 രൂപ പിഴയും പ്രത്യേക കോടതി വിധിച്ചു. സംഭവം നടന്നു 10 വർഷത്തിനു ശേഷമാണു കോടതി വിധി. ചക്കക്കുരു എറിഞ്ഞ പന്ത്രണ്ടുകാരനു ഇപ്പോൾ 22 വയസ്സായി. ഏറു കൊണ്ട വിഴിഞ്ഞം മുല്ലൂർ വാലൻവിള എസ്ആർ സദനത്തിൽ രാധയ്ക്ക് 73 വയസ്സും. പിഴ ഒടുക്കിയില്ലെങ്കിൽ ഏഴു ദിവസം സാധാരണ തടവ് അനുഭവിക്കണമെന്നു അഡീഷനൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി ജോബിൻ സെബാസ്റ്റ്യൻ വിധിയിൽ വ്യക്തമാക്കി. പിഴത്തുക ഒടുക്കുകയാണെങ്കിൽ, അതു യുവാവിനു നൽകണമെന്നും വിധിയിൽ വ്യക്തമാക്കി. വിഴിഞ്ഞം പൊലീസാണു 2006ൽ കേസ് റജിസ്റ്റർ ചെയ്തത്. ആറു സാക്ഷികളെയും വിസ്തരിച്ചിട്ടുണ്ട്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കോവളം സി.സുരേഷ് ചന്ദ്രകുമാർ ഹാജരായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :