E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 23 2017 02:54 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

കെഎസ്ആർടിസി യാത്രക്കാർ അറിയാൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ksrtc-sabarimala
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സ്ഥിരം യാത്രക്കാരെ ലക്ഷ്യമിട്ടുള്ള കെഎസ്ആർടിസിയുടെ പ്രീപെയ്ഡ് കാർഡുകൾ ഇന്നു പുറത്തിറക്കും. ഒരു മാസം കാലാവധിയുള്ള, ആയിരം രൂപ മുതൽ അയ്യായിരം രൂപ വരെയുള്ള കാർഡുകൾ അൺലിമിറ്റഡ് യാത്ര ഒാഫറാണ് സമ്മാനിക്കുന്നത്. കാർഡിന്റെയും വനിതകൾക്കായുള്ള പിങ്ക് ബസുകളുടെയും ഉദ്ഘാടനം വൈകിട്ട് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിക്കും.

കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോകളിൽനിന്നും അടുത്തദിവസം മുതൽ കാർഡ് വാങ്ങാം. കണ്ടക്ടർ കാർഡിന്റെ നമ്പറും ഇറങ്ങേണ്ട സ്ഥലവും ടിക്കറ്റ് മെഷീനിൽ രേഖപ്പെടുത്തും. ഒരു മാസമാണ് കാർഡിന്റെ കാലാവധി. വനിതകൾക്കു മാത്രമായി രണ്ടു പിങ്ക് ബസുകളാണ് പുറത്തിറക്കുന്നത്. തിരുവനന്തപുരം നഗരത്തിലായിരിക്കും ആദ്യ സർവീസ്.

കാർഡുകൾ നാലു തരം

∙ ബ്രോൺസ് കാർഡ്: 1000 രൂപ

ആയിരം രൂപയുടെ ബ്രോൺസ് കാർഡാണ് ഏറ്റവും കുറഞ്ഞത്. ഇതെടുത്താൽ ലിമിറ്റഡ് സ്റ്റോപ്, ഓർഡിനറി ബസുകളിൽ ജില്ലയ്ക്കുള്ളിൽ എവിടെയും സഞ്ചരിക്കാം. ജില്ല വിട്ടുള്ള യാത്ര പറ്റില്ല. അതേസമയം മറ്റൊരു ജില്ലയിൽ ചെന്നാൽ, ആ ജില്ലയിൽ എവിടെയും ലിമിറ്റഡ് സ്റ്റോപ്, ഓർഡിനറി ബസുകളിൽ കാർഡ് കാണിച്ച് യാത്ര ചെയ്യാം.

∙ സിൽവർ കാർഡ്: 1500 രൂപ

1500 രൂപയുടേതാണു സിൽവർ കാർഡ്. ഇതുപയോഗിച്ചു ലിമിറ്റഡ് സ്റ്റോപ്, ഓർഡിനറി ബസുകളിൽ എവിടെയും സഞ്ചരിക്കാം.

∙ ഗോൾഡ് കാർഡ്: 3000 രൂപ

ദീർഘദൂര യാത്രക്കാരെ ഉദ്ദേശിച്ചുള്ളതാണു 3000 രൂപയുടെ ഗോൾഡ് കാർഡ്. ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് ബസുകളിൽ ഇതുപയോഗിച്ചു സംസ്ഥാനത്ത് എവിടെയും പോകാം.

∙ പ്രീമിയം കാർഡ്: 5000 രൂപ

5,000 രൂപയുടെ പ്രീമിയം കാർഡെടുത്താൽ കെഎസ്ആർടിസിയുടെ സ്കാനിയ, വോൾവോ ഒഴികെയുള്ള എല്ലാ ബസുകളിലും കെയുആർടിസിയുടെ എസി, വോൾവോ ഉൾപ്പെടെ എല്ലാ ബസുകളിലും യാത്ര ചെയ്യാം.

കാർഡ് കാലാവധി

ഒരു മാസം

എവിടെ കിട്ടും?

കാർഡുകൾ കെഎസ്ആർടിസി ഡിപ്പോകളിലെ കാഷ്കൗണ്ടറിൽനിന്നു വാങ്ങാം. തുക പണമായിത്തന്നെ നൽകണം. ബ്രോൺസ് കാർഡുകൾ ജില്ലയ്ക്കുള്ളിലെ യാത്രയ്ക്കു മാത്രം ഉപയോഗിക്കാം.

ഉപയോഗം എങ്ങനെ?

ബസിലെ യാത്രയ്ക്കിടെ കണ്ടക്ടർ യാത്രാകാർഡിന്റെ നമ്പരും ഇറങ്ങേണ്ട സ്റ്റോപ്പിന്റെ ഫെയർ സ്റ്റേജും ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനിൽ രേഖപ്പെടുത്തി തുക ഈടാക്കും.

കണ്ടക്ടർമാരുടെ ശ്രദ്ധയ്ക്ക്...

കാർഡ് ഉപയോഗിച്ചുള്ള യാത്രയ്ക്ക് കണ്ടക്ടർമാർ ചെയ്യേണ്ടതെന്തൊക്കെയെന്ന് കോർപറേഷൻ വിശദമാക്കിയിട്ടുണ്ട്. കാർഡിന്റെയും യാത്രയുടെയും വിവരങ്ങൾ ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനിൽ രേഖപ്പെടുത്തുന്നതിൽ വീഴ്ച വരുത്തിയാൽ കർശന നടപടി.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :