E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday February 15 2017 12:22 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

തൂത്തന്‍ഖാമന്റെ ശവക്കല്ലറയിലെ നിഗൂഢ രഹസ്യങ്ങള്‍ ഇത്തവണ വെളിപ്പെടും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

golden-sarcophagus
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തൂത്തന്‍ഖാമന്റെ ശവക്കല്ലറയിലെ രഹസ്യങ്ങള്‍ തേടിയുള്ള അവസാനവട്ട തിരച്ചില്‍ ആരംഭിച്ചു. അത്യാധുനിക റഡാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഫറവോ തൂത്തന്‍ഖാമന്റെ ശവക്കല്ലറ പരിശോധിക്കുന്നത്. ഇറ്റാലിയന്‍ ഗവേഷകരാണ് തൂത്തന്‍ഖാമന്റെ കല്ലറയെക്കുറിച്ച് അവസാനവട്ട പഠനം നടത്തന്നത്.

ടൂറിന്‍ സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷകര്‍ തൂത്തന്‍ഖാമന്റെ കല്ലറയില്‍ റഡാറുകള്‍ ഉപയോഗിച്ച് പഠനം നടത്തുന്നത്. 200 മെഗാഹെട്‌സ് മുതല്‍ രണ്ട് ജിഗാഹെട്‌സ് വരെ ശേഷിയുള്ള റഡാറുകളാണ് വിശദ പരിശോധനയ്ക്ക് ഉപയോഗിക്കുന്നത്. ഈജിപ്തിലെ ഫറവോമാരുടെ ശവകുടീരങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് വളരെക്കാലമായി നടക്കുന്ന ഗവേഷണങ്ങളുടെ ഭാഗമായാണ് പുതിയ പഠനവും നടക്കുന്നത്. പ്രദേശത്തിന്റെ ഭൂഗര്‍ഭഭൂപടം തയ്യാറാക്കുകയെന്ന ലക്ഷ്യവുമുണ്ട്. ഇതിനായി ഉപയോഗിക്കുന്ന അത്യാധുനിക റഡാറുകള്‍ക്ക് 32 അടി വരെ ആഴത്തില്‍ പരിശോധന നടത്താനാകും.

കല്ലറ തുറക്കാന്‍ ശ്രമിക്കുന്നവരെ പലവിധ കെണികളില്‍ കുടുക്കി കൊലപ്പെടുത്തുന്ന മമ്മി സിനിമകള്‍ക്ക് പ്രചോദനമായത് തൂത്തന്‍ഖാമന്റെ ശവക്കല്ലറയായിരുന്നു. 1922ല്‍ തൂത്തന്‍ഖാമന്റെ ശവക്കല്ലറ കണ്ടെത്തിയ ബ്രിട്ടീഷുകാരനായ ഹവാര്‍ഡ് കാര്‍ട്ടറുടെ സംഘത്തിലുണ്ടായിരുന്നവരില്‍ പലരും ദുരൂഹമായി കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്തിരുന്നു. അന്ധവിശ്വാസങ്ങള്‍ പലതാണെങ്കിലും തൂത്തന്‍ഖാമന്റെ ശവകുടീരം കണ്ടെത്താന്‍ നേതൃത്വം നല്‍കിയ ഹവാര്‍ഡ് കാര്‍ട്ടറെ മാത്രം ഒന്നും വേട്ടയാടിയില്ല. അറുപത്തഞ്ചാം വയസില്‍ വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ മരണം.

വിശദമായി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :