E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 27 2017 11:30 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

വിറ്റുപോകാത്ത ടിക്കറ്റുകളിൽ ലോട്ടറി വിൽപനക്കാരന് ഇരട്ടഭാഗ്യം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

santhosh
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വിൽക്കാൻ കഴിയാതെ കയ്യിൽ സൂക്ഷിച്ച ടിക്കറ്റുകളിൽ ഇരട്ടഭാഗ്യം.  കാരുണ്യ ലോട്ടറി ടിക്കറ്റിന്റെ ഒന്നാം സമ്മാനവും സമാശ്വാസ സമ്മാനവും ലഭിച്ചത്  മൂവാറ്റുപുഴ ഏനാനല്ലൂർ വാരാരപ്പിള്ളി വി.എസ്. സന്തോഷ് (40) വിൽക്കാൻ കഴിയാതെ കയ്യിൽ സൂക്ഷിച്ച ലോട്ടറി ടിക്കറ്റുകൾക്കാണ്.

നഗരത്തിലെ ഏജൻസിയിൽ നിന്നു ലോട്ടറിയെടുത്ത് വിൽപന നടത്തുന്ന സന്തോഷ് ഇന്നലെ ഉച്ചവരെ പലർക്കു മുന്നിലും ലോട്ടറിയുമായി ചെന്നെങ്കിലും ആരും ഈ ടിക്കറ്റുകൾ വാങ്ങിയില്ല. ടിക്കറ്റ് വിൽക്കാൻ കഴിയാത്തതിന്റെ വിഷമത്തിലായിരുന്ന സന്തോഷിനെ ഇരട്ടഭാഗ്യം തേടിയെത്തുകയായിരുന്നു. കെവൈ 481387 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. കയ്യിലുണ്ടായിരുന്ന മറ്റൊരു സീരിയലിലുള്ള ഇതേ നമ്പറിന് പതിനായിരം രൂപയുടെ സമാശ്വാസ സമ്മാനവും ലഭിച്ചു.

സ്വന്തമായി വീടില്ലാത്ത സന്തോഷ് ഇപ്പോൾ ഭാര്യ സുഭാഷിണിയുടെ ബന്ധുവിന്റെ കാരക്കുന്നത്തുള്ള വീട്ടിലാണു താമസം. കാൽനടയായാണ് നഗരത്തിലും മറ്റും സന്തോഷ് ടിക്കറ്റു വിൽക്കുന്നത്. ഇതിനു മുൻപ് നഗരത്തിലെ വിവിധ ചായക്കടകളിലായിരുന്നു ജോലി. സ്വന്തമായൊരു വീടു നിർമിക്കണമെന്നാണ് ആഗ്രഹം. ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് സുരക്ഷിതമായിരിക്കാൻ പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :