E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday January 24 2017 10:50 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

'നിങ്ങളന്വേഷിക്കുന്ന ആ ഹാക്കേഴ്സ് ഞങ്ങളാണ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

cyber-warriors
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

എന്താണ് കേരള സൈബർ വാരിയേഴ്സ് ?

 കോളേജ് വിദ്യാർഥികൾ മുതൽ സിസ്റ്റം അഡ്മിനിസ്റ്റേഴ്‌സ് വരെ ഉൾപ്പെടുന്ന ഹാക്കർമാരുടെ ഒരു കൂട്ടായ്മയാണ് കേരള സൈബർ വാരിയേഴ്സ്. വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരിൽ ഹാക്കിംഗ് പ്രയോഗിക്കുന്ന ഒരു വിഭാഗമാണ് ഞങ്ങൾ. മറിച്ച്, വ്യക്തമായ തെളിവുകളുടെ പിൻബലത്തിൽ ലഭിക്കുന്ന പരാതികൾക്ക് ബദലായി ഹാക്കിംഗ് നടത്തുന്നു. സമൂഹത്തിലെ അനീതികൾക്ക് എതിരെയാണ് കേരള സൈബർ വാരിയേഴ്‌സിന്റെ പ്രവർത്തനം. 2015  ഒക്ടോബർ മുതലാണ് കേരള സൈബർ വാരിയേഴ്‌സ് പ്രവർത്തനം ആരംഭിച്ചത്. ഫേസ്‌ബുക്കിൽ 10000ൽ കൂടുതൽ ഫോളോവേഴ്സ് ഉണ്ട്. ഇവരിൽ പലരുമാണ് പരാതി നൽകുന്നത്. ആ പരാതികൾക്ക് മേലാണ് പരിഹാരം കാണുന്നത്. 

നെഹ്‌റു കോളേജ് - പരാതി തന്നത് വിദ്യാർഥികൾ 

അനീതികൾക്ക് എതിരായാണ് ഞങ്ങളുടെ പോരാട്ടം എന്ന് നേരത്തെ പറഞ്ഞല്ലോ. നെഹ്‌റു കോളേജിന്റെ കാര്യത്തിൽ, ഞങ്ങൾക്ക് പരാതി തന്നത് അവിടുത്തെ വിദ്യാർഥികൾ തന്നെയായിരുന്നു. വിദ്യാർഥികൾ അവിടെ നേരിടുന്ന പലവിധ അക്രമങ്ങൾ അവർ തെളിവ് സഹിതം സമർപ്പിച്ചതിന്റെ ഭാഗമായിരുന്നു ഹാക്കിംഗ്. അതിൽ ഒട്ടും തന്നെ കുറ്റബോധമില്ല. അനീതി തുടർന്ന് കണ്ടാൽ ഇനിയും അത് തന്നെ ചെയ്യും.

നിലവിൽ 2000ൽ പരം ഹാക്കിംഗുകൾ 

2015  ഒക്ടോബർ മുതൽ ഈ സമയം വരെ ഏകദേശം 2000 അക്കൗണ്ടുകൾ ഞങ്ങൾ ഹാക്ക് ചെയ്തിട്ടുണ്ട്. ഇതിൽ ഫേസ്‌ബുക്ക് അകൗണ്ടുകളും വെബ്‌സൈറ്റുകളും ഉൾപ്പെടും . സെക്സ് ചാറ്റ് , അശ്ലീലം തുടങ്ങിയ പരാതികൾക്കുമേലാണ് ഫേസ്‌ബുക്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്തിട്ടുള്ളത്. ഇത്തരം പരാതികൾ ധാരാളമായി ലഭിക്കുന്നുണ്ട്. 

മോറൽ പോലീസിംഗ് അല്ല ഉദ്ദേശം 

അശ്ലീല ഫേസ്‌ബുക്ക് അക്കൗണ്ടുകൾക്ക് മേൽ ഹാക്കിംഗ് നടത്തുക എന്നതുകൊണ്ട് ഞങ്ങൾ മോറൽ പൊലീസിംഗിന്റെ വക്താക്കൾ ആണ് എന്ന് കരുതരുത്. ഫോട്ടോകൾ , ഐഡന്റിറ്റി എന്നിവ ദുരുപയോഗം ചെയ്തു നിർമ്മിക്കുന്ന അക്കൗണ്ടുകൾ നശിപ്പിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. അതിൽ ദോഷം സംഭവിക്കുന്നത്, അത്തരം കുറ്റങ്ങളിൽ ഏർപ്പെടുന്നവർക്ക് മാത്രമാണ്. 

പിടിക്കപ്പെടുമോ എന്ന പേടി ഇല്ല നിലവിൽ 2000ൽ പരം സൈറ്റുകൾ ഹാക്ക് ചെയ്തു. അഞ്ച് കേസുകൾ ഇതിൽ രജിസ്റ്റർ ചെയ്യപ്പെട്ടു. എന്നാൽ അതെല്ലാം പിന്നീട് തേഞ്ഞുമാഞ്ഞു പോവുകയാണുണ്ടായത്. പിടിക്കപ്പെട്ടാൽ, തെറ്റായി വല്ലതും ചെയ്തിട്ടുണ്ട് എന്ന് തെളിഞ്ഞാൽ ശിക്ഷ അനുഭവിക്കും അത്ര തന്നെ. വ്യാജ ഐഡികളിൽ ഫോട്ടോയും മറ്റും ഉപയോഗിച്ചതിൽ നിന്നും വിടുതൽ നേടിക്കൊടുക്കുമ്പോൾ പരാതി തന്നവർക്ക് ലഭിക്കുന്ന ആശ്വസം, അതാണ് ഞങ്ങളുടെ കരുത്ത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :