E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday February 15 2017 07:47 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

രണ്ടു ശപഥങ്ങളുടെ കഥ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

jaya-sasikala
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

1. ജയലളിത, 1989: ‘‘മുഖ്യമന്ത്രിയായേ ഈ സഭയിലേക്കു ഞാൻ തിരിച്ചു വരൂ’’.

2. ശശികല, ഇക്കഴിഞ്ഞ ഞായറാഴ്ച: ‘മുഖ്യമന്ത്രിയായി ചുമതലയേറ്റിട്ട് മറീനയിലെ അക്കയുടെ സ്മാരകത്തിൽ വരും. എല്ലാവർക്കുമൊപ്പം ഫോട്ടോയെടുക്കും’

സെൽഫി! പാർട്ടി നേതൃത്വത്തിലേക്കു വന്നതു മുതൽ ജയലളിതയുടെ ‘തനിപ്പകർപ്പ്’ ആകാനുള്ള ശ്രമത്തിലായിരുന്നു ശശികല. സർക്കാർ രൂപീകരണം എളുപ്പമല്ലെന്നു കണ്ടതോടെ ജയ സ്റ്റൈലിൽ ഞായറാഴ്ച ചിന്നമ്മയുടെ ഉഗ്രശപഥം വന്നു; ‘‘ മന്ത്രിസഭ രൂപീകരിക്കും. ചുമതയലേറ്റ ശേഷം മറീനയിലെ ജയലളിത സ്മാരകത്തിലെത്തി എല്ലാവർക്കുമൊപ്പം ഫോട്ടോയെടുക്കും.’’ പക്ഷേ സുപ്രീം കോടതി വിധി വന്നതോടെ അതു നനഞ്ഞ പടക്കമായി.

പ്രതിപക്ഷ നേതാവായിരിക്കെ 1989ൽ നിയമസഭയിൽ അപമാനിക്കപ്പെട്ടപ്പോൾ ജയലളിതയും ശപഥം ചെയ്തിരുന്നു– ‘‘ഇനി മുഖ്യമന്ത്രിയായേ തിരിച്ചു വരൂ’’. അക്കയ്ക്ക് കഴിഞ്ഞത് തനിക്കും കഴിയുമെന്നു പറഞ്ഞു ശപഥമെടുത്ത ശശികലയാകട്ടെ സ്വത്തുകേസിൽ തട്ടിവീണു. മഹാബലിപുരം കൂവത്തൂരിലെ റിസോർട്ടിൽ എംഎൽഎമാരെ കാണാനെത്തിയപ്പോഴായിരുന്നു വികാരനിർഭര പ്രസംഗവും ശപഥവും. പ്രസംഗത്തിൽ ജയിലും പരാമർശിക്കപ്പെട്ടു. ‘‘ഞാനും അക്കയും ചെന്നൈ ജയിലും ബെംഗളൂരു ജയിലും കണ്ടിട്ടുണ്ട്. തിരിച്ചുവന്ന് അധികാരം തിരിച്ചുപിടിച്ചിട്ടുമുണ്ട്.’’ ഇനി കാത്തിരുന്നു കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :