E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday February 19 2017 04:16 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഇവാങ്ക ട്രംപിന്റെ വസ്ത്രബ്രാൻഡ് കച്ചവടം കുറഞ്ഞു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Ivanka-Trump
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൾ ഇവാങ്കയുടെ ഫാഷൻ വസ്ത്ര ശ്രേണി വിൽപനയ്ക്ക് എടുക്കേണ്ടെന്നു വിതരണക്കാരുടെ തീരുമാനം. ഫാഷൻ വസ്ത്ര വിൽപനക്കാരായ ‘നോർഡ്സ്ട്ര’മാണ് ഇവാങ്ക ട്രംപിന്റെ പേരിലുള്ള വസ്ത്രശ്രേണിയും ചെരിപ്പുകളും ഉപേക്ഷിക്കുന്നത്.

ആളുകൾക്കിടയിൽ ട്രംപ് വിരുദ്ധ മനോഭാവം വർധിച്ചതുമൂലം കച്ചവടം കുറഞ്ഞെന്നാണ് ഇവർ പറയുന്നത്. ട്രംപിന്റെ ഉപദേശകകൂടിയാണ് ഇവാങ്ക. ഇവരുടെ ഭർത്താവ് ജറിദ് കഷ്നർ, ട്രംപിന്റെ മുതിർന്ന ഉപദേശകനുമാണ്.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :