E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 23 2017 08:37 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ബഹിരാകാശത്ത് ഇന്ത്യ കൂടുതൽ അദ്ഭുതങ്ങൾക്കു തയാറെടുക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

pslv-c37
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇന്ത്യയുടെ സാങ്കേതിക മേഖല അതിവേഗമാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ബഹിരാകാശ രംഗത്ത് കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ രാജ്യം കൈവരിച്ചത് വൻ നേട്ടങ്ങളാണ്. രാജ്യാന്തര ബഹിരാകാശ ഏജൻസികൾക്കൊപ്പം ഇന്ത്യയുടെ ഐഎസ്ആർഒയും അതിവേഗം കുതിക്കുകയാണ്. ഏറ്റവും അവസാനമായി ഒരു റോക്കറ്റിൽ 104 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചും ഇന്ത്യ ലോക റെക്കോർഡിട്ടിരിക്കുന്നു.

അതെ, ഇന്ത്യ ഈ രംഗത്ത് കൂടുതൽ അദ്ഭുതങ്ങൾ പുറത്തെടുക്കാൻ പോകുകയാണ് എന്നതിന്റെ വ്യക്തമായ സൂചനയാണ് കഴിഞ്ഞ ദിവസത്തെ റെക്കോർഡ് നേട്ടം. മുൻ ഐഎസ്ആർഒ മേധാവി ജി മാധവൻനായർ പറഞ്ഞത്, പിഎസ്എൽവി റോക്കറ്റിന് 104 ഉപഗ്രഹങ്ങളല്ല വേണമെങ്കിൽ 400 ഉപഗ്രഹങ്ങൾ വരെ വഹിച്ച് ലക്ഷ്യത്തിലെത്തിക്കാൻ ശേഷിയുണ്ടെന്നാണ്.

പിഎസ്എൽവിയുടെ ടെക്നോളജിക്ക് ഇതിനുള്ള ശേഷിയുണ്ടെന്നാണ് മാധവൻനായർ പറയുന്നത്. അവസരം വന്നാൽ 400 നാനോ ഉപഗ്രഹങ്ങൾ വരെ ബഹിരാകാശത്ത് എത്തിക്കാനാകും. ഇത് പുതിയ ടെക്നോളജിയല്ല, ഒരു റോക്കറ്റിൽ 10 ഉപഗ്രഹം വിക്ഷേപിച്ചാണ് നാം (ഐഎസ്ആർഒ) തുടക്കമിട്ടത്. പിന്നെ അത് 18 ആയി, പിന്നീട് 35, ഇപ്പോൾ അത് 100 കടന്നിരിക്കുന്നു.

മൂന്നാ നാലോ കിലോഗ്രാം തൂക്കമുള്ള 300 മുതൽ 400 ഉപഗ്രഹങ്ങൾ വരെ വിക്ഷേപിക്കാൻ നിലവിലെ പിഎസ്എൽവി ടെക്നോളജിക്ക് സാധിക്കുമെന്നും മാധവൻ നായർ പറഞ്ഞു.

കൂടുതൽ വാർത്തകൾക്ക് www.manoramaonline.com സന്ദർശിക്കുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :