E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 02 2017 01:29 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ശരീരം പ്രതിമപോലെ നിശ്ചലമാകും.. അതിഭീകരം ഈ രോഗം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

bamboo
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ശരീരം മുഴുവൻ പാറപോലെ അനങ്ങാതാകുന്ന അവസ്ഥ ആലോചിക്കാനാകുമോ? ഇങ്ങനെയൊരു രോഗത്തിന്റെ ദുരിതം പേറുകയാണ് ഇന്തോനേഷ്യക്കാരി സുലമി എന്ന 35കാരി. ശരീരാവയവങ്ങളുടെ വഴക്കം നഷ്ടപ്പെട്ട് അനങ്ങാതാകുകുന്ന ബാംബൂ സ്പൈൻ എന്ന മാരക രോഗമാണു സുലമിയെ ബാധിച്ചത്.

മധ്യ ജാവയിലെ സ്രാജൻ മേഖലയിലാണു സുലമിയുടെ വീട്. രോഗ ലക്ഷണങ്ങൾ കണ്ടപ്പോൾ മുതൽ ചികിത്സ ആരംഭിച്ചെങ്കിലും ഫലം കണ്ടില്ല. ഇപ്പോൾ ശരീരം ഏറക്കുറെ പ്രതിമയ്ക്കു സമാനമാണ്. കയ്യോ കാലോ ഒന്നും കാര്യമായി ചലിപ്പിക്കാനാകില്ല. നിൽക്കുന്ന അതേ അവസ്ഥയിലാണു കിടക്കുന്നത്. അതേ സ്ഥിതിയിൽ ആരെങ്കിലും എടുത്തു നിർത്തിയാൽ നിൽക്കാം. നട്ടെല്ലു വളയാത്തതുമൂലം ഇരിക്കാനാവില്ല. കഴിഞ്ഞ പത്തു വർഷമായി സുലമി കസേരയിൽ ഇരുന്നിട്ടില്ല. പരസഹായത്തോടെ ഏറെ ശ്രമിച്ചാൽ അൽപ്പദൂരം നടക്കാം. അമ്മൂമ്മയുടെ സഹായത്താലാണു സുലമി ഇപ്പോൾ വീടിനു പുറത്തേക്ക് ഇടയ്ക്കെങ്കിലും ഇറങ്ങുന്നത്.

bamboo1

പാരമ്പര്യ രോഗങ്ങളുടെ ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആൻകൈലോസിങ് സ്പൊൺഡിലിറ്റിസ് വിഭാഗത്തിലാണു വൈദ്യശാസ്ത്രം ഈ രോഗത്തെ കാണുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :