E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 23 2017 07:25 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഇത് ഇന്ത്യൻ ഇവാങ്ക ; ട്രംപിനെ അഭിനന്ദിക്കാൻ കോടികൾ മുടക്കി ഇന്ത്യൻ പെൺകുട്ടിയുടെ പരസ്യം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

trump-with-devita
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോടികൾ മുടക്കി ഒരു പ്രമുഖ പത്രത്തിന്റെ ഒന്നാംപേജിൽ ട്രംപിനെ അഭിനന്ദിച്ചുകൊണ്ട് ഒരു പെൺകുട്ടി പരസ്യമിട്ടതെന്തിനാവു? ട്രംപിനൊപ്പം ചിരിച്ചു നിൽക്കുന്ന ആ പെൺകുട്ടിയെക്കുറിച്ച് കൂടുതലന്വേഷിച്ചവർ അവൾ ഒരു ഇന്ത്യൻ പെൺകുട്ടിയാണെന്നറിഞ്ഞപ്പോൾ ഞെട്ടി. വൈകാതെ ട്വിറ്ററിലും ആ പരസ്യം പങ്കുവെയ്ക്കപ്പെട്ടു. 

അവളുടെ പേര് ദേവിത സരഫ്. വിയു ടെലിവിഷന്റെ സിഇഒ ആയ കക്ഷി കോടികൾ മുടക്കിയാണ് ഒരു പ്രമുഖപത്രത്തിന്റെ മുൻപേജിൽ ട്രംപിനെ അഭിനന്ദിച്ചുകൊണ്ടുള്ള പരസ്യം നൽകിയത്. ശ്രദ്ധിക്കപ്പെടാൻ വേണ്ടിത്തന്നെയാണ് താൻ അങ്ങനെചെയ്തതെന്നു പറഞ്ഞുകൊണ്ട് ട്വിറ്ററിലൂടെ ആ ചിത്രം ഡൊനാൾഡ് ട്രംപുമായി പങ്കുവെയ്ക്കാനും ദേവിത മറന്നില്ല.

ട്രംപ് ഒരിക്കൽ തന്നെ ഇന്ത്യയുടെ ഇവാങ്ക എന്നുവിളിച്ച കാര്യവും ഓർമ്മപ്പെടുത്തിക്കൊണ്ടാണ് ദേവിത പരസ്യവും ചിത്രങ്ങളും ട്രംപിനു പങ്കുവെച്ചത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :