E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 27 2017 11:33 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഉപ്പുവെള്ളം കുടിവെള്ളമാക്കാം ഇന്ത്യൻ വിദ്യാർഥി ചൈതന്യയുടെ കണ്ടുപിടിത്തം ശ്രദ്ധേയമാകുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

chaithanya
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഉപ്പുവെള്ളം എളുപ്പത്തിൽ കുടിവെള്ളമാക്കി മാറ്റാമെന്ന ഇന്ത്യൻ വംശജനായ വിദ്യാർഥിയുടെ കണ്ടുപിടിത്തം ശ്രദ്ധേയമാകുന്നു. യുഎസിലെ പ്രശസ്തമായ സർവകലാശാലകൾ, പ്രമുഖ സാങ്കേതിക സ്ഥാപനങ്ങൾ എന്നിവ ഈ കണ്ടുപിടിത്തത്തിൽ പ്രത്യേക താൽപര്യം എടുത്തിട്ടുണ്ട്. 

പോർട് ലാൻഡിലെ ഓറിഗനിൽ ജെസ്യൂട്ട് ഹൈസ്കൂൾ വിദ്യാർഥിയായ ചൈതന്യ കരംചെദുവാണ് ക്ലാസ് മുറിയിലെ ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ ഉപ്പുവെള്ളം കുടിവെള്ളമാക്കി മാറ്റിയത്. ശുദ്ധജലക്ഷാമം അനുഭവിക്കേണ്ടിവന്നിട്ടുള്ളതിനാലാണ് ഇതു പഠനവിധേയമാക്കിയതെന്നു ചൈതന്യ പറഞ്ഞു.

ഭൂമിയുടെ 70% വരുന്ന സമുദ്രത്തിൽ നിറയെ ജലമുണ്ട്. പക്ഷേ അത് ഉപ്പുവെള്ളമാണ്. വർഷങ്ങളായി ശാസ്ത്രജ്‍ഞന്മാർ ശ്രമിച്ചിരുന്നെങ്കിലും ഇതിലെ ലവണാംശം മാറ്റുവാൻ ചെലവുകുറഞ്ഞ മാർഗം കണ്ടെത്താൻ‌ കഴിഞ്ഞില്ല. ഉപ്പുവെള്ളത്തിൽനിന്നു ശുദ്ധജലത്തെ വേർതിരിച്ചെടുക്കാനാണു ശാസ്ത്രലോകം ഇതുവരെ ശ്രമിച്ചിരുന്നത്. 

എന്നാൽ, ഉപ്പുവെള്ളത്തിൽനിന്നു 10 ശതമാനം മാത്രം വരുന്ന ഉപ്പിനെ ഒരു പോളിമർ ഉപയോഗിച്ചു വേർതിരിക്കുകയാണു ചൈതന്യ ചെയ്തതെന്നു ബയോളജി അധ്യാപിക ഡോ. ലാറ പറഞ്ഞു. 

ഇന്റൽ രാജ്യാന്തര ശാസ്ത്രമേളയിൽ ചൈതന്യ 10,000 ഡോളറിന്റെ സമ്മാനം കരസ്ഥമാക്കി. ഗവേഷണം തുടരാൻ എംഐടിയുടെ ടെക്കോൺ കോൺഫറൻസിൽ സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ട്. അമേരിക്കയിലെ പ്രശസ്തമായ സയൻസ് ടാലന്റ് സർച്ചിൽ ചൈതന്യ സെമിഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :