E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 25 2021 11:35 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

വീട് വയ്ക്കുവാൻ സ്ഥലം വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? വാടകവീട്ടിൽ വാസ്തു നോക്കണോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

astro-vasthu-building
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വലിയ കുഴിയുള്ള വസ്തുവും ചപ്പുചവറുകൾ, മണ്ണ് ഇട്ട് മൂടിയ പുതിയ ഭൂമിയും ഒരു കാരണവശാലും വാങ്ങരുത്. ഭൂമിയിൽ വാഹനസൗകര്യവും നടപ്പാതയും വേണം. ജല ലഭ്യതയും സൂര്യകിരണങ്ങള്‍ ഏറ്റ് വരണ്ട വസ്തു ആകരുത് സസ്യജാലങ്ങള്‍ വളരുന്നതായിരിക്കണം, ദേവാലയങ്ങൾ, കാവുകൾ, ശ്മശാനം, കല്ലറകൾ പാടില്ല.

പഴയഭവനങ്ങൾ പൊളിച്ച് മാറ്റിയ ഒരു വസ്തുക്കളും പുതിയവയിൽ ഉപയോഗിക്കരുത്. ചിതൽപ്പുറ്റുള്ള ഭൂമിയിൽ ഭവനം വയ്ക്കുന്നതിനാൽ ദോഷമുണ്ടാകും. ഇത് നാഗഭൂമിയാ ണ് ഇവിടെ വസിക്കുന്നതിന് പാടില്ല. വാടകവീട്ടിൽ വാസ്തു ദോഷം നോക്കണം. നാഗ ഭൂമിയിൽ ചിതൽപ്പുറ്റുള്ള വസ്തു ദാരിദ്ര്യം വരുത്തി വയ്ക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :