E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 02 2017 01:28 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

മോദി പറയുന്നു, നർമവും ആക്ഷേപഹാസ്യവുമൊക്കെ കൂടുതൽ വേണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

modi
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നിത്യജീവിതത്തിൽ നർമത്തിനും ആക്ഷേപഹാസ്യത്തിനും കൂടുതൽ ഇടം വേണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹാസ്യം ഏറ്റവും വലിയ മരുന്നാണ്. ആക്രോശത്തേക്കാളും മറ്റെന്ത് ആയുധത്തേക്കാളും കരുത്ത് പുഞ്ചിരിക്കുണ്ടെന്ന് തമിഴ് വാരിക തുഗ്ലക്കിന്റെ വാർഷികാഘോഷം വിഡിയോ കോൺഫറൻസിങ് മുഖേന ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു.

ആക്ഷേപഹാസ്യത്തിൽ തുഗ്ലക് സ്ഥാപകൻ ചോ രാമസ്വാമിയുടെ പ്രതിഭ അനന്യമായിരുന്നു. നർമവും ആക്ഷേപഹാസ്യവും വിവിധ വിഭാഗങ്ങൾക്കിടയിൽ ഊഷ്മളതയുടെ പാലങ്ങൾ നിർമിക്കുന്നു. ഒരു വാചകത്തിലൂടെയോ വരയിലൂടെയോ ചോ രാമസ്വാമി തൊടുത്തുവിടുന്ന ആശയം കൃത്യമായി ലക്ഷ്യത്തിൽ കൊള്ളുമായിരുന്നു. തന്നെക്കുറിച്ചു ചോ തയാറാക്കിയ ഒരു കാർട്ടൂൺ ഇന്നത്തെ സാഹചര്യത്തിൽ ഏറെ യോജിച്ചതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘എനിക്കും എന്റെ നേരെ തോക്ക് ചൂണ്ടിനിൽക്കുന്ന കുറേ ആളുകൾക്കുമിടയിൽ സാധാരണ ജനം നിൽക്കുന്നതാണു കാർട്ടൂൺ. എന്നെയാണോ എന്റെ മുന്നിൽ നിൽക്കുന്ന സാധാരണക്കാരെയാണോ തോക്ക് ചൂണ്ടി നിൽക്കുന്നവർ ലക്ഷ്യമിടുന്നതെന്നായിരുന്നു കാർട്ടൂണിന്റെ അടിക്കുറിപ്പിൽ ചോയുടെ ചോദ്യം.’ ഒരു പ്രസംഗമോ സംഭവമോ ഇന്റർനെറ്റിലും സമൂഹ മാധ്യമങ്ങളിലും പല തരത്തിൽ പരിഹാസവർഷത്തിനു കാരണമാകുന്ന കാലത്താണു നാം ജീവിക്കുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :