E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 23 2017 07:20 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

രണ്ട് ആടുകളെ വിഴുങ്ങിയ ഭീമൻ പെരുമ്പാമ്പ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മലേഷ്യയിലെ ഒരു ഗ്രാമത്തിലാണ് രണ്ട് ആടിനെ വിഴുങ്ങി അനങ്ങാൻ പോലുമാകാത്ത നിലയിൽ കിടക്കുന്ന ഭീമൻ പെരുമ്പാമ്പിനെ കണ്ടെത്തിയത്. പാമ്പിന് ഏകദേശം 16 അടിയോളം നീളം വരും. ഉൾനാടൻ ഗ്രാമമായ പാഹാങ്ങിലാണ് ഭീമൻ പെരുമ്പാമ്പിനെ കണ്ടെത്തിയത്. ഗ്രാമവാസികൾ പാമ്പിനെ പിടികൂടുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ ചർച്ചയായിരിക്കുന്നത്. 

സമീപത്തുള്ള ഫാമിലെ രണ്ട് ആടുകളെയാണ് പാമ്പ് അകത്താക്കിയത്. വയറിനു നടുവിലായി മുഴച്ചിരിക്കുന്നത് ഇനിയും ദഹിക്കാത്ത ഇരകളാണെന്ന് ദൃശ്യങ്ങളിൽ നിന്നു വ്യക്തമാകും. ഇത്രയും ഭീമാകാരനായ പെരുമ്പാമ്പിനെ ഇതുവരെ കണ്ടിട്ടില്ലെന്ന് ഗ്രാമവാസികൾ വ്യക്തമാക്കി. ആദ്യം പാമ്പിനെ കൊല്ലാനൊരുങ്ങിയെങ്കിലും പിന്നീട് ആ ശ്രമം ഗ്രാമവാസികൾ ഉപേക്ഷിച്ചു. 

 

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :