E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 23 2017 07:24 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

കളിക്കളത്തിലെ തകർപ്പൻ പ്രകടനം, പ്രണയാർദ്രമായി യുവിക്ക് ഭാര്യയുടെ കുറിപ്പ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

yuvi.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റിലെ തകർപ്പൻ പ്രകടനത്തോടെ 2011 നു ശേഷമുള്ള ആദ്യ സെഞ്ച്വറിയുമായി കളിക്കളത്തിലേക്കു തിരിച്ചുവന്ന യുവരാജ് സിംഗിന് ഭാര്യ ഹസൽ കീച്ചിന്റെ വക പ്രോത്സാഹനവും പ്രണയവും ഇഴചേർന്ന കുറിപ്പ്. സോഷ്യൽ മീഡിയയിലെ ഫോട്ടോ ഷെയറിംഗ്  പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിലാണ് ഹസൽ കീച്ച്‌ ഭർത്താവായ യുവിയെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള കുറിപ്പിട്ടത്. 

യുവരാജിന്റെ പേരിനര്‍ഥം തീഷ്ണത എന്നായിരിക്കണം, എന്ന പോസ്റ്റ് 20000ൽ പരം ആളുകളാണ് നിമിഷങ്ങൾകൊണ്ടു ലൈക്ക് ചെയ്തത്. മാത്രമല്ല, രോഗത്തിന്റെ തീവ്രതയിൽ പോലും യുവി കൈവിടാതെ സ്നേഹിച്ച ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന ഹസൽ കീച്ചിന് അഭിനന്ദനമറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങളും ഞൊടിയിടകൊണ്ടു പോസ്റ്റിനു താഴെ നിരന്നു. യുവി കളിക്കളത്തിൽ ബൗണ്ടറി പായിക്കുന്ന ചിത്രത്തിനൊപ്പമാണ് ഹസൻ തന്റെ സന്ദേശം കുറിച്ചത്. 

''127  പന്തുകളിൽ നിന്നും 150  റൺസ്, മാൻ ഓഫ് ദി മാച്ച്, ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിന് എതിരെ 2 - 0  എന്ന വിജയം, കാന്‍‍സറില്‍ നിന്നുള്ള തിരിച്ചു വരവ്, കീമോതെറാപ്പിക്ക് ശേഷം ശരീരവും മനസ്സും സജ്ജമാക്കി ഏകദിന ടീമിലേക്കുള്ള തിരിച്ചു വരവ്, വിവാഹം, എല്ലാം ഒന്നുചേർന്ന് തെളിയിക്കുന്നു, യുവരാജ് എന്നാൽ തീഷ്ണതയെന്നാണ് എന്ന്.'' 

ഹസൽ കീച്ച്‌  പറഞ്ഞ കാര്യങ്ങൾ ശരിയാണ് എന്നു ശരിവയ്ക്കുന്ന ആരാധകർ, ഇത് ഒരു സാധാരണ മനുഷ്യന് അസാധ്യമായ കാര്യമാണ് എന്നും കൂട്ടി ചേർക്കുന്നു. ഹസൽ കീച്ചിന് പുറമെ, വീരേന്ദർ സെവാഗ്, സൗരവ് ഗാംഗുലീ, റിതേഷ് ദേശ്മുഖ് തുടങ്ങിയവരും യുവിയുടെ പ്രകടനത്തെ പ്രശംസിച്ച് ട്വിറ്ററിൽ പോസ്റ്റിട്ടിരുന്നു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :