E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 25 2017 07:41 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

കുഞ്ഞൻ പെരുമ്പാമ്പിനെ വിഴുങ്ങുന്ന പച്ചത്തവള; ദൃശ്യങ്ങൾ കൗതുകമാകുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പാമ്പുകൾ തവളകളെ ആഹാരമാക്കാറുണ്ട്. എന്നാൽ തവളകൾ പാമ്പുകളെ ഭക്ഷിക്കുന്നത് അപൂർവമാണ്. എന്നാൽ അങ്ങനെയൊരു രസകരമായ സംഭവം നടന്നത് ഓസ്ട്രേലിയയിലാണ്. ഗ്രീൻ ട്രീ തവളകളുടെ ഗണത്തിൽ പെടുന്ന ഒരു പച്ചത്തവളയാണ് കാർപെറ്റ് പൈതൺ വിഭാഗത്തിൽ പെട്ട കു‍ഞ്ഞൻ പെരുമ്പാമ്പിനെ അകത്താക്കിയത്.

ക്യൂൻസ്‌ലൻഡ് നിവാസിയായ ഗാരി റോബിൻസണാണ് തന്റെ വീടിനു സമീപത്തു നിന്നും ഈ ദൃശ്യങ്ങൾ പകർത്തിയത്. തവളകളുടെ മുകൾ നിരയിലെ പല്ലുകൾ ചവയ്ക്കാൻ അനുയോജ്യമല്ല. അതിനാൽ തന്നെ ഇരകളെ വിഴുങ്ങുകയാണ് ഇവയുടെ പതിവ്. നീളമുള്ള കുഞ്ഞൻ പാമ്പിനെ വളരെ പണിപ്പെട്ട് വിഴുങ്ങാൻ ശ്രമിക്കുന്ന തവളെയാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുക. സാധാരണ ഈ തവളകളുടെ ആഹാരം ചെറിയ പല്ലികളും പാറ്റകളുമൊക്കെയാണ്.

2015 ൽ ഓസ്ട്രേലിയയിലെ ഡാർവിനിലും സമാനമായ സംഭവം റിപ്പോർട്ടു ചെയ്തിരുന്നതായി തവള ഗവേഷണ വിഭാഗത്തിലെ മേധാവിയായ മിയ ട്രെനർ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :