E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday February 22 2017 04:20 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഓടുന്ന ട്രെയിനിൽനിന്നു പ്ലാറ്റ്ഫോമിലേക്കു ചാടിയ പെൺകുട്ടിയുടെ അത്ഭുത രക്ഷപ്പെടൽ - വിഡിയോ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

train
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഓടുന്ന ട്രെയിനിൽനിന്നു ചാടിയിറങ്ങാൻ ശ്രമിക്കവെ പ്ലാറ്റ്ഫോമിന് ഇടയിലേക്കു വീണ പെൺകുട്ടിയെ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ അത്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു. മഹാരാഷ്ട്രയിലെ ലോനാവിയ സ്റ്റേഷനിലായിരുന്നു സംഭവം.

അൻസാരി ഖുശ്ബുനിസ എന്ന പെൺകുട്ടിയാണ് അപകടത്തിൽപ്പെട്ടത്. ട്രെയിനിന്റെയും പ്ലാറ്റ്ഫോമിന്റെയും ഇടയിലേക്കു വീഴാൻ തുടങ്ങിയ പെൺകുട്ടിയെ ആർപിഎഫ് സെക്യൂരിറ്റി കമ്മിഷണർ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.

വിഡിയോ കാണാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :