E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 27 2017 11:34 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഗുജറാത്ത് സർക്കാരുമായി പത്താംക്ലാസുകാരൻ ഒപ്പിട്ടു; 5 കോടിയുടെ ധാരണാപത്രം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

drone-harshan
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അഹമ്മദാബാദ്∙ ഹർഷവർധന് പ്രായം 14 മാത്രം. കൂട്ടുകാർ പത്താംക്ലാസ് പരീക്ഷയ്ക്കായി ഒരുങ്ങുമ്പോൾ ഹർഷൻ സർക്കാരുമായി അഞ്ചുകോടി രൂപയുടെ വ്യവസായ കരാർ ഒപ്പിടുന്ന തിരക്കിലായിരുന്നു. 

ഡ്രോൺ നിർമിച്ചു നൽകാനാണ് ഹർഷവർധൻ ഷാല ഗുജറാത്ത് സർക്കാരുമായി ധാരണാപത്രം ഒപ്പിട്ടത്. ഡ്രോൺ രൂപകൽപന ചെയ്തതും ഹർഷൻ തന്നെ. യുദ്ധഭൂമിയിൽ കുഴിബോംബുകൾ കണ്ടെത്തി നിർവീര്യമാക്കാൻ സഹായിക്കുന്നതാണ് ഈ ഡ്രോൺ. 

കുഴിബോംബ് പൊട്ടിയും അതു നിർവീര്യമാക്കാൻ ശ്രമിക്കുമ്പോഴും നിരവധി സൈനികർ കൊല്ലപ്പെടുന്നതായുള്ള വാർത്തകളാണ് പുതിയ കണ്ടുപിടിത്തത്തിന് ഹർഷവർധനെ പ്രേരിപ്പിച്ചത്. 

ഡ്രോണിന്റെ അഞ്ചു മാതൃകകൾ സൃഷ്ടിക്കാൻ ചെലവാക്കിയതാകട്ടെ വെറും അഞ്ചുലക്ഷം രൂപ മാത്രം. രണ്ടുലക്ഷം രൂപ മാതാപിതാക്കൾ നൽകി. ബാക്കി സർക്കാരും. അമേരിക്കയിലെ ഗൂഗിളിന്റെ പ്രധാന ഓഫിസ് സന്ദർശിക്കാൻ അവസരം കിട്ടിയതാണ് തനിക്ക് പ്രചോദനമായതെന്ന് ഈ മിടുക്കൻ പറയുന്നു. 

അടുത്ത ലക്ഷ്യം ഇതാണ്– ഗൂഗിൾ, ആപ്പിൾ തുടങ്ങിയ കമ്പനികളുമായി കരാറിലേർപ്പെടുക. ഇതിനായി ‘ഏറോബോട്ടിക്’ എന്ന കമ്പനിയും സ്ഥാപിച്ചുകഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :