E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 20 2017 11:00 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

പന്നി–മനുഷ്യ വിചിത്രജീവിയെ സൃഷ്ടിക്കുന്നതിനുള്ള ശ്രമം വിജയത്തിലേക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

embryo
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അവയവം മാറ്റിവയ്ക്കൽ രംഗത്തു പുതിയ പ്രതീക്ഷകളേകി പന്നികളുടെ ഭ്രൂണത്തിൽ മനുഷ്യകോശങ്ങൾ വളർത്തി പന്നി – മനുഷ്യ സങ്കരത്തെ സൃഷ്ടിക്കാനുള്ള ശ്രമം വിജയത്തിലേക്ക്. കലിഫോർണിയയിലെ സാക് ഇൻസ്റ്റിറ്റ്യൂട്ടിലെ യുവാൻ കാർലോസ് ഇസ്പിസുവ ബെൽമോണ്ടും സംഘവും പരീക്ഷണശാലയിൽ ഇത്തരത്തിലുള്ള 150 ഭ്രൂണങ്ങൾ വളർത്തി അവ പെൺപന്നികളുടെ ഗർഭപാത്രത്തിൽ വിജയകരമായി നിക്ഷേപിച്ചു.

പന്നികളുടെ ഭ്രൂണത്തിൽ മനുഷ്യന്റെ വിത്തുകോശങ്ങൾ കുത്തിവച്ചു വളർത്തിയാണ് പന്നി – മനുഷ്യ വിചിത്രജീവിയെ സൃഷ്ടിക്കുന്നതിനുള്ള സങ്കരഭ്രൂണം തയാറാക്കുന്നത്. ധാർമിക പ്രശ്നങ്ങൾ ഒഴിവാക്കാൻ പന്നികളുടെ ഗർഭത്തിന്റെ മൂന്നു ഘട്ടങ്ങളിൽ ആദ്യത്തേതായ 28 ദിവസം പൂർത്തിയായപ്പോൾ ഭ്രൂണങ്ങൾ നശിപ്പിച്ചു. പരീക്ഷണം വിജയിച്ചാൽ മനുഷ്യ അവയവങ്ങൾ പരീക്ഷണശാലയിൽ നിർമിച്ച് ഒട്ടേറെ ജീവൻ രക്ഷിക്കാനാവുമെന്നു ശാസ്ത്രസംഘം അവകാശപ്പെടുന്നു.

അവയവ വളർച്ചയുടെ ആദ്യഘട്ടങ്ങളിലേക്കു കാര്യമായ വെളിച്ചം വീശുന്നവയാണ് ഇപ്പോഴത്തെ പരീക്ഷണമെന്നും അവർ പറയുന്നു. മനുഷ്യവിത്തുകോശം ചുണ്ടെലികളുടെ ഭ്രൂണത്തിൽ കുത്തിവച്ചു വളർത്തി വിചിത്രജീവിയെ സൃഷ്ടിക്കുന്നതിൽ ബെൽമോണ്ടും സംഘവും 2015ൽ വിജയം കണ്ടിരുന്നു. എന്നാൽ, ഇതിന്റെ ധാർമികത ഏറെ ചോദ്യംചെയ്യപ്പെടുന്നുണ്ട്.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :