E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday February 24 2017 05:33 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

എസ്ര; ഓർമയുണ്ടോ ഡൊറോത്തി ബംഗ്ലാവിനെ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

fernhill4
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

എസ്ര എന്ന പൃഥ്‌വിരാജ് ചിത്രത്തിന്റെ വരവോടെ പ്രേക്ഷകരെല്ലാം പ്രേതത്തിനു പിന്നാലെയാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്ന് ഫോർട്ട്കൊച്ചിയിലെ ഒരു ബംഗ്ലാവാണ്. മണിച്ചിത്രത്താഴ് മുതൽ പ്രേതബാധയുള്ള വീടുകൾ സിനിമാക്കാരുടെ ഇഷ്ടവിഷയമാണ്. ഒരുപക്ഷേ എസ്രയ്ക്കു മുൻപ് അവസാനമായി മലയാളസിനിമാപ്രേക്ഷകരെ ഏറ്റവും പേടിപ്പിച്ചത് ഡൊറോത്തി ബംഗ്ലാവായിരിക്കണം. അതേ, 'ഇൻ ഗോസ്റ്റ് ഹൗസ് ഇന്നി'ലെ സാക്ഷാൽ ഡൊറോത്തി ബംഗ്ലാവ്.... 

ഊട്ടിയിലെ ഫേൺഹിൽ, നവനഗർ പാലസുകളാണ് മഹാദേവനെയും ഗോവിന്ദൻകുട്ടിയെയും തോമസുകുട്ടിയെയും അപ്പുക്കുട്ടനെയുമൊക്കെ പേടിപ്പിച്ചു വിറപ്പിച്ചത്. വൈകുന്നേരമാകുമ്പോഴേക്കും കോടമഞ്ഞിൽ പുതച്ച് മഞ്ഞവിളക്കുകൾ തെളിയിച്ച് ഏകാന്തമായി നിൽക്കുന്ന കൊട്ടാരങ്ങൾ കണ്ടാൽ ശരിക്കും ഒരു പ്രേതാലയത്തിന്റെ പ്രതീതിയാണ്. 

fernhill1.jpg.image.784.410 (1)

ഒരുകാലത്ത് മൈസൂർ മഹാരാജാവിന്റെ വേനൽക്കാല വസതിയായിരുന്നു ഫേൺഹിൽ കൊട്ടാരം. 1844 ൽ സ്വിസ് വാർപ്പുമാതൃകയിലാണ് ക്യാപ്റ്റൻ എഫ് കോട്ടൺ കൊട്ടാരം പണിതത്. ഏലവും കാപ്പിയും തേയിലയും യൂക്കാലി മരങ്ങളുമൊക്കെ ഇടതൂർന്നു വളരുന്ന വിശാലമായ 50 ഏക്കറിൽ തണുപ്പിന്റെ മൂടുപടമണിഞ്ഞു നിലകൊള്ളുന്നു ഫേൺഹിൽ.

navnagar-palace.jpg.image.784.410 (1)

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :