E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 18 2017 06:00 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

അച്ഛനും മകളും ഒരുമാസം കടലിൽ; ഒടുവിൽ സുരക്ഷാതീരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

father-que.jpg.image.784
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സിഡ്നി ∙ കടലിരമ്പങ്ങളെയും ഭീമാകാരത്തിരകളെയും അതിജീവിച്ച് ഒടുവിൽ അവർ കരയണഞ്ഞു. അലൻ ലാങ്ഡൺ എന്ന ന്യൂസീലൻഡുകാരനും മകൾ ആറു വയസ്സുകാരി ക്യൂവും ആണു കാണാതായി ഒരു മാസത്തിനു ശേഷം ഓസ്ട്രേലിയൻ തീരത്ത് സുരക്ഷിതരായി എത്തിയത്. ന്യൂസീലൻഡ് തീരത്തെ ചെറുദ്വീപിലേക്ക് ചെറിയ കളിവള്ളത്തിൽ ഉല്ലാസത്തിനായി പുറപ്പെട്ടതായിരുന്നു അച്ഛനും മകളും. കാറ്റിൽ വള്ളത്തിന്റെ പങ്കായം തകരാറിലായി ഇരുവരും ടാസ്മാൻ കടലിൽ എത്തിപ്പെട്ടു.

ഒരു മാസത്തോളം ഇവരെക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. ഇവർക്കായി അധികൃതർ കടലിൽ വ്യാപക തിരച്ചിലും നടത്തിയിരുന്നു. ഒടുവിൽ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് ഇരുവരും സുരക്ഷിത സ്ഥാനത്തെത്തുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :