E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 18 2017 10:33 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

വ്യാജ തേയില; കൂടുതൽ മായം, കൂടുതൽ നിറം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

tea-tamilnadu
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തൊടുപുഴ ∙ ജില്ലയിൽ വ്യാപകമായി വ്യാജ തേയില എത്തുന്നു. ലൂസ് ചായപ്പൊടി എന്ന പേരിലാണ് ഇത്തരം ചായപ്പൊടി കടകളിൽ എത്തിക്കുന്നത്. ഉപയോഗിച്ച ചായപ്പൊടിയുടെ ചണ്ടി വളത്തിനെന്നും മറ്റും പറഞ്ഞു ശേഖരിച്ചു കൊണ്ടുപോയി ഉണക്കി നിറം ചേർത്തുപൊടിച്ചാണു കൃത്രിമ ചായപ്പൊടിയുടെ നിർമാണം. ചായപ്പൊടിയുടെ ചണ്ടി ശേഖരിച്ചു തമിഴ്‌നാട്ടിലെത്തിച്ച് അവിടെ നിന്നുമാണു കൃത്രിമ തേയില ജില്ലയിലെത്തുന്നത്. നിറം ചേർത്തു കൂട്ടിലാക്കി ഇവ കേരളത്തിലേക്കു തിരിച്ചെത്തും.

പായ്‌ക്കറ്റായും ചില്ലറയായും തേയില ഇവിടെയെത്തുന്നുണ്ട്. നിർമാണ തകരാർ മൂലം വൻകിട കമ്പനികൾ ഉപേക്ഷിക്കുന്ന തേയിലയും ഇവർ കുറഞ്ഞ വിലയ്‌ക്കുവാങ്ങി നിറങ്ങൾ ചേർത്തു വിൽപനയ്‌ക്ക് എത്തിക്കുന്നുണ്ട്. ഇത്തരം തേയിലയുടെ പായ്‌ക്കറ്റിനു പുറത്തു തൂക്കമോ നിർമാണത്തീയതിയോ വിലയോ രേഖപ്പെടുത്തിയിട്ടുണ്ടാവില്ല. കൂടാതെ പായ്‌ക്കറ്റിനു പുറത്തു വ്യക്‌തമായ വിലാസം രേഖപ്പെടുത്താത്തതിനാൽ നിർമാതാവിനെ പിടികൂടാൻ കഴിയാറില്ലെന്നും ഉദ്യോഗസ്‌ഥർ പറയുന്നു. പലതവണ ഉപയോഗിച്ചാലും നിറം കുറയാത്ത വിധം മാരകമായാണു മായംചേർക്കൽ.

വാർത്തയുടെ പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :