E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 21 2017 08:14 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഭൂമിയിലെ നരകവാതിലില്‍ വിള്ളല്‍, പകർത്തിയത് നാല് 4കെ ക്യാമറകൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

erta-ale-.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഭൂമിയിലെ നരകവാതില്‍ എന്ന വിശേഷണമുള്ള എട്ര അലെ അഗ്നിപര്‍വ്വതം വീണ്ടും സജീവമാകുന്നു. ഭൂമിയുടെ നരകവാതിലില്‍ വിള്ളല്‍ വരുന്നുവെന്ന് നാസയാണ് ലോകത്തെ അറിയിച്ചത്. പുകയുന്ന മലയെന്നും എട്ര അലെക്ക് പേരുണ്ട്. മേഖലയിലെ ഭൗമ പാളികളുടെ സഞ്ചാരമാണ് വിചിത്രമായ പ്രതിഭാസത്തിലേക്ക് വഴിവെച്ചിരിക്കുന്നത്. ആഫ്രിക്കയിലെ എതോപ്യ, എറിത്രിയ രാജ്യങ്ങളുടെ അതിര്‍ത്തിയിലാണ് എട്ര അലെ സ്ഥിതി ചെയ്യുന്നത്. ഭൂമിയിലെ മനുഷ്യവാസമുള്ള ഏറ്റവും ചൂടേറിയ പ്രദേശമായാണ് ഇത് അറിയപ്പെടുന്നത് തന്നെ. 

2005 സെപ്തംബറിലാണ് അവസാനമായി ഈ അഗ്നിപര്‍വ്വതം വലിയ തോതില്‍ ലാവ പുറംതള്ളിയത്. ഇതുമൂലം 250ലേറെ കാലികള്‍ കൊല്ലപ്പെടുകയും നിരവധി മനുഷ്യര്‍ക്ക് സര്‍വ്വതും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടതായും വന്നു. 2007 ഓഗസ്റ്റിലുണ്ടായ അഗ്നിപര്‍വ്വത സ്ഥോടനത്തെ തുടര്‍ന്ന് രണ്ട് മനുഷ്യരെ കാണാതായി. ഒടുവിലായി വലിയ സ്‌ഫോടനമുണ്ടാകുന്നത് 2008 നവംബറിലാണ്. 

ഇത്തവണ എട്ര അലെയില്‍ നിന്നും വലിയ തോതില്‍ ലാവ പുറന്തള്ളപ്പെടുന്ന വിവരം ജനുവരി 21ന് നാസയാണ് അറിയിച്ചത്. നേരത്തെ രൂപം കൊണ്ട ലാവ ഉറഞ്ഞുള്ള തടാകത്തില്‍ പ്രധാനമായും രണ്ടിടത്താണ് വിള്ളലുണ്ടായിരിക്കുന്നത്. ഈ വിള്ളലിലൂടെയാണ് ലാവ പുറത്തേക്ക് പ്രവഹിക്കുന്നത്. 

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :