E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 02 2017 01:30 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

മരത്തിലെ ഇല ഇളകിയാൽ വൈദ്യുതി..!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

wind-tree
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ലോകത്ത് എവിടെയും പണം കായ്ക്കുന്ന മരമൊന്നുമില്ല. എന്നാല്‍ വൈദ്യുതി 'കായ്ക്കുന്ന' മരം ഇതാ അമേരിക്കയിൽ‍! ഇലകളിലൂടെ കാറ്റ് വീശുമ്പോള്‍ വൈദ്യുതി നിര്‍മിക്കുകയാണ് ഈ മരം. അമേരിക്കയിലെ ലോവ സ്റ്റേറ്റ് സർവകലാശാലയിലെ ഗവേഷകരാണ് ഈ വൈദ്യുത മരത്തിനു പിന്നില്‍. വലിയ കാറ്റാടിയന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിനു പകരം വീട്ടുപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഇലകൾ ഇളകുന്ന ഒരു കുഞ്ഞു കാറ്റ് മതി എന്നാണു ശാസ്ത്രജ്ഞര്‍ പറയുന്നത്.

എന്നാല്‍ ഈ മരം യഥാര്‍ഥത്തില്‍ മരമൊന്നുമല്ല. കോട്ടന്‍വുഡ് മരത്തിന്റെ മാതൃകയിലുള്ള ഒരു ഡിവൈസ് ആണിത്. ഇതിന്റെ കൃത്രിമ ഇലകളുടെ അനക്കത്തിലൂടെയാണ് വൈദ്യുതി ഉണ്ടാവുക. ഇവ ഒരിക്കലും വിൻഡ് ടർബൈനുകൾക്ക് പകരം വെയ്ക്കാവുന്ന ഒന്നല്ലെന്ന് ഇതിന്റെ ഉപജ്ഞാതാവായ മൈക്കേല്‍ മക്ക്‌ലോസ്‌കി പറയുന്നു. എന്നാല്‍ കാണാന്‍ ഭംഗിയുള്ള ഇത്തരം ചെറിയ വൈദ്യുതോല്‍പാദന കേന്ദ്രങ്ങളുടെ വിപണിയ്ക്ക് ഇതോടെ സാധ്യതയൊരുങ്ങും.

'ഇത്രയും ചെറിയ ഒരു മരത്തില്‍ നിന്നും വേണ്ട അളവില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുമോ എന്നത് ഒരു ചോദ്യം തന്നെയാണ്. പൂര്‍ണ്ണമായും 'അതെ' എന്നുത്തരം നല്‍കാറായിട്ടില്ല. ഇക്കാര്യത്തില്‍ ഇനിയും ഗവേഷണം ആവശ്യമുണ്ട്.' മക്ക്‌ലോസ്‌കി പറയുന്നു. ലാസ് വേഗാസ് പോലെയുള്ള സ്ഥലങ്ങളില്‍ സെല്‍ ഫോണ്‍ ടവറുകള്‍ ഇത്തരത്തിലുള്ള മരങ്ങളുടെ രൂപത്തില്‍ നിര്‍മിച്ച് കണ്ടിട്ടുണ്ട്. ഇലകളില്‍ നിന്നുള്ള ഊര്‍ജ്ജം അവയുടെ പ്രവര്‍ത്തനം കൂടുതല്‍ സുഗമമാക്കുന്നു.

വിശദമായി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :