E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 07 2017 12:03 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

സ്ത്രീകൾ സ്ഥിരമായി മുട്ട കഴിച്ചാൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

egg
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സ്ത്രീകൾ സ്ഥിരമായി ഒരു മുട്ടയെങ്കിലും കഴിക്കണമെന്ന് പഠനങ്ങൾ. ഏറെ പോഷകഗുണമുള്ള സമീകൃത ആഹാരമാണ് മുട്ട. മുട്ട കഴിച്ചാല്‍ ആരോഗ്യത്തിന് ഏറെ നല്ലതാണ്. എന്നാല്‍, സ്‌ത്രീകളെ സംബന്ധിച്ച് മുട്ട കഴിച്ചാല്‍ ഗുണമുള്ള ഒരു കാര്യമുണ്ട്. ദിവസവും ഓരോ മുട്ടവെച്ച് കഴിച്ചാല്‍ സ്‌ത്രീകളിലെ സ്‌തനാര്‍ബുദം ഒരളവ് വരെ കുറയ്‌ക്കാനാകുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ജേര്‍ണല്‍ ബ്രസ്റ്റ് ക്യാന്‍സര്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പ്രകാരം ദിവസവും ഓരോ മുട്ടയും നാരുകള്‍ അടങ്ങിയ ഭക്ഷണവും പച്ചക്കറികളും കഴിക്കുന്ന സ്‌ത്രീകളില്‍ സ്‌തനാര്‍ബുദം പിടിപെടാനുള്ള സാധ്യത 18 ശതമാനത്തില്‍ അധികം കുറയും.

എപിഡെമിയോളജി, ബയോമാര്‍ക്കേഴ്‌സ് ആന്‍ഡ് പ്രിവന്‍ഷന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തില്‍ പറയുന്നത് ഒരാഴ്‌ചയില്‍ ആറു മുട്ടകള്‍ വരെ കഴിച്ചാല്‍ സ്‌തനാര്‍ബുദ സാധ്യത 44 ശതമാനം വരെ കുറയുമെന്നാണ്. മുട്ടയുടെ മഞ്ഞക്കരുവില്‍ ധാരാളം കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മഞ്ഞക്കരു ഒഴിവാക്കി, വെള്ളക്കരു മാത്രം കഴിക്കുന്നതാണ് ഉത്തമമെന്നും വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :