E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 02 2017 01:28 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഇവരാണ് യഥാർത്ഥ ’കാബിൽ ദമ്പതികൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

couple
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സന്തോഷത്തോടെ സ്വന്തം വൈകല്യത്തെ സ്വീകരിച്ച് അതിലേറെ സന്തോഷത്തോടെ ജീവിക്കുന്ന ആളുകളും ഈ ഭൂമിയിലുണ്ട്. എന്തിനും ഏതിനും സ്വയം പഴിക്കുന്നവർ ഇവരുടെ കഥ കേൾക്കണം. ഉയരക്കുറവിനെ വലിയൊരു പ്രശ്നമായി കാണാതെ ആത്മാഭിമാനത്തോടെ ജീവിക്കുന്നവരാണ് പാക്കിസ്ഥാനിൽ നിന്നുള്ള ഈ ദമ്പതികൾ. സിനിമയിലെ ഹൃത്വിക്- യാമി ജോഡികളെപ്പോലെ യഥാർത്ഥ ’കാബിൽ കപ്പിൾസ്’. 

ഭർത്താവിന്റെ സഹോദരിയാണ് യുവതിയെ കണ്ടപ്പോൾ ആദ്യമായി വിവാഹം ആലോചിച്ചത്. പിന്നീട് ബന്ധുക്കൾ തമ്മിൽ പരസ്പരം സംസാരിച്ചു. വധൂവരന്മാർക്ക് ഇഷ്ടമായതോടെ വിവാഹം നടന്നു. രണ്ടുപേരും പരസ്പരം ബഹുമാനിച്ചും സ്നേഹിച്ചും ദൈവം നൽകിയ മനോഹര ജീവിതം ആസ്വദിച്ചുതുടങ്ങി. 

 പൂർണ്ണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :