E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 02 2017 01:29 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഇരതേടിയിറങ്ങിയ കടുവയെ താറാവ് വട്ടംകറക്കിയപ്പോൾ.. കൗതുകക്കാഴ്ച

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

tiger
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പൂച്ചക്കുട്ടി വീട്ടിലെ വളർത്തുനായയെ കളിപ്പിക്കുന്ന കാഴ്ച കണ്ടിട്ടുണ്ടല്ലോ? എന്നാൽ കളി കടുവയുമായിട്ടാണെങ്കിലോ? ഏറെ കൗതുകം നിറഞ്ഞതും എന്നാൽ ആകാംക്ഷാഭരിതവുമായ ഒരു രംഗം ഇതാ...

സിഡ്നിയിലെ ഒരു മൃഗശാലയിൽനിന്നാണു കാഴ്ച. സിംബയോ വന്യജീവി സങ്കേതത്തിലെ ഒരു കുളത്തിൽ നീന്തുകയായിരുന്ന താറാവിനെ പിടിക്കാനിറങ്ങിയതാണു കടുവ. ഇന്തോനേഷ്യയിലെ സുമാത്രയിൽ കണ്ടുവരുന്ന പ്രത്യേകഇനം കടുവയാണ്. ശൗര്യം അൽപ്പം കൂടും. നീന്തിക്കളിക്കുന്ന താറാവിനെക്കണ്ടപ്പോൾ പിടിച്ചു തിന്നേക്കാമെന്നുകരുതി കടുവ വെള്ളത്തിലിറങ്ങി.. പിന്നെയാണു രസം...

സാധാരണഗതിയിൽ കടുവയുടെ നിഴൽവെട്ടം കണ്ടാൽ താറാവ് ജീവനുംകൊണ്ട് ഓടേണ്ടതാണ്. എന്നാൽ ഇവിടെ സംഭവിച്ചത് തിരിച്ചാണ്. കടുവയെ വട്ടംകറക്കാൻതന്നെ താറാവ് തീരുമാനിച്ചു. പത്തു മിനിറ്റോളം വെള്ളത്തിലിട്ടു വട്ടംകറക്കിയ കടുവ പലപ്പോഴും താറാവിനു മുന്നിൽ ഇളിഭ്യനാകുന്നതുമുണ്ട്.. ഒടുവിൽ നിരാശനായ പുലി കുളത്തിൽനിന്നു കയറിപ്പോകുന്നു..

കൗതുക വിഡിയോ കാണാം..  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :