E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 18 2017 09:16 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

കാമുകനോടു കലഹിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച യുവതിയെ രക്ഷിക്കുന്ന ദൃശ്യങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

rescue
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കാമുകനോടു കലഹിച്ച് റെയിൽവേ പ്ലാറ്റ്‌ഫോമിൽനിന്നു ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച യുവതിയെ രക്ഷിക്കുന്ന ദൃശ്യങ്ങൾ വൈറലാകുന്നു. കിഴക്കൻ ചൈനയിലെ ബെങ്ബുവിലാണു സംഭവം. ആറു മീറ്റർ ഉയരത്തിലുള്ള പ്ലാറ്റ്ഫോമിൽനിന്നു താഴേയ്ക്കു ചാടി ആത്മഹത്യ ചെയ്യാനായിരുന്നു യുവതിയുടെ ശ്രമം.

കാമുകനുമായി വഴക്കിട്ട യുവതി പ്ലാറ്റഫോമിലേക്ക് ഓടിക്കയറുകയും താഴേയ്ക്കു ചാടാൻ ശ്രമിക്കുകയുമായിരുന്നു. ഇതുകണ്ട് പ്ലാറ്റ്ഫോമിൽ നിൽക്കുകയായിരുന്ന ഒരാൾ ഓടിച്ചെന്ന് യുവതിയുടെ കയ്യിൽപ്പിടിച്ചു മുകളിലേക്കു വലിക്കുന്നു. ഇതു കണ്ട് മറ്റു രണ്ടു മൂന്നു പേർ കൂടി ഓടിയെത്തുകയും പ്ലാറ്റ്ഫോമിലേക്ക് യുവതിയെ വലിച്ചു കയറ്റുകയുമായിരുന്നു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണു പുറത്തുവന്നത്. പ്ലാറ്റ്ഫോമിൽനിന്നു വീണിരുന്നെങ്കിൽ യുവതിക്കു ഗുരുതരമായി പരുക്കേൽക്കുകയോ മരിക്കുകയോ ചെയ്യുമായിരുന്നെന്ന് പൊലീസ് അധികൃതർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :