E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday February 24 2017 12:11 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

കൊടുംതണുപ്പിൽ നിന്ന് യജമാനനെ രക്ഷിച്ചതു നായ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

dog
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊടുംതണുപ്പിൽ മഞ്ഞിൽ വീണുകിടന്ന യജമാനനെ സ്വന്തം നായ 24 മണിക്കൂർ സംരക്ഷിച്ചു രക്ഷപ്പെടുത്തി. പുതുവർഷപ്പിറവിയുടെ തലേന്നു രാത്രി വിറകു ശേഖരിക്കാനാണ് മിഷിഗനിലെ പെടോസ്കിയിലുള്ള ബോബ് (64) വീടിനു പുറത്തിറങ്ങിയത്. അതിനിടെ താഴെ വീണു കഴുത്തുളുക്കി. അനങ്ങാനാവാതെ മഞ്ഞിൽ കിടന്ന ബോബിന്റെ പുറത്തു കിടന്നു ശരീരം മരവിക്കാതെ നോക്കിയത് ഗോൾഡൻ റിട്രീവർ ഇനത്തിൽ പെട്ട നായ കെൽസിയായിരുന്നു.

സഹായത്തിനായുള്ള നിലവിളി കേട്ടത് അഞ്ചു വയസ്സുള്ള കെൽസി മാത്രം. തുടർച്ചയായ നിലവിളി കാരണം ബോബിന്റെ തൊണ്ടയടഞ്ഞു. എന്നാൽ കെൽസി നിർത്താതെ കുരച്ചുകൊണ്ടിരുന്നു. ദേഹത്തു കിടന്നും മുഖത്തു നക്കിയും ഉരുമ്മിയും കെൽസി ബോബിന്റെ ശരീരത്തിലെ ചൂടു നിലനിർത്താൻ പ്രയത്നിച്ചുവെങ്കിലും 19 മണിക്കൂർ കഴിഞ്ഞപ്പോൾ ബോബ് അബോധാവസ്ഥയിലായി. കാൽ മൈലോളം അകലെ താമസിക്കുന്ന അയൽവാസി പിറ്റേ ദിവസം രാവിലെ കെൽസിയുടെ ശബ്ദം കേട്ട് എത്തി ബോബിനെ ആശുപത്രിയിലാക്കുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :