E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 23 2017 05:16 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പിനു സംഭവിച്ചത്?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ലോകത്തിലെ ഏറ്റവും വീര്യമേറിയ വിഷപ്പാമ്പുകളില്‍ ഒന്നാണ് ഓസ്ട്രേലിയയിലെ ബ്രൗണ്‍ സ്നേക്കുകള്‍. പക്ഷെ വീര്യത്തിലൊന്നും കാര്യമില്ലെന്നാണ് അടുത്തിടെ പാമ്പുകള്‍ നേരിടുന്ന ചില പ്രശ്നങ്ങൾ തെളിയിക്കുന്നത്. ഒരാഴ്ച മുന്‍പാണ് ക്യൂന്‍സ്‌ലന്‍ഡില്‍ ഈ ഇനത്തില്‍ പെട്ട പാമ്പുകളില്‍ ഒന്നിനെ എട്ടുകാലി വലയില്‍ കുടുക്കിയത്. എലിയെ പിന്തുടർന്നെത്തിയ ബ്രൗണ്‍ സ്നേക്ക് എലിക്കായി വെച്ച കെണിയില്‍ കുടുങ്ങിയതാണ് ഇവയ്ക്കു പറ്റിയ ഒടുവിലത്തെ മണ്ടത്തരം.

ക്യൂൻസ്‌ലൻഡിലെ ഇപ്സ്വിച്ചിലാണ് പാമ്പ് എലിക്കണിയില്‍ കുടുങ്ങിയത്. ഗോഡൗണില്‍ വച്ചിരുന്ന എലിക്കെണിയിലാണ് 5 അടിയോളം നീളമുള്ള പാമ്പ് കുടുങ്ങിയത്. രാത്രി മുഴുവന്‍ എലിക്കെണിയില്‍ പെട്ടുപോയ പാമ്പ് രാവിലെ വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് മോചനത്തിനു വഴിതെളിഞ്ഞത്. ഗോഡൗണില്‍ നിന്നു ശബ്ദം കേട്ടു പരിശോധിക്കാനെത്തിയപ്പോഴാണ് വീട്ടുടമ ഹാരി പാമ്പിനെ കണ്ടത്. 

വൈകാതെ പാമ്പിനെ പിടികൂടുന്നതിനായി വിദഗ്ധരുടെ സഹായം തേടി. രണ്ടംഗ സംഘം വീട്ടിലെത്തി അര മണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് വലിയ പരിക്കുകളില്ലാതെ പാമ്പിനെ മോചിപ്പിക്കാനായത്. സാരമല്ലാത്ത മുറിവും ചതവുമാണ് പാമ്പിനേറ്റത്. പ്രദേശത്തു വലിയ എലികള്‍ ധാരാളം ഉള്ളതിനാല്‍ ഇവയെ പിടിക്കാനെത്തിയതാകും പാമ്പെന്നാണു കരുതുന്നത്. സ്ഥിരം പാമ്പിനെ പിടികൂടാറുണ്ടെങ്കിലും ഇതാദ്യമായാണ് എലിക്കെണിയില്‍ ഒരു പാമ്പു കുടുങ്ങിയത് ശ്രദ്ധയില്‍ പെടുന്നതെന്ന് പാമ്പിനെ രക്ഷിക്കാനെത്തിയ ഡേവിഡ് ഹില്‍സ് പറഞ്ഞു.

കൂടുതല്‍ വാർത്തകൾക്ക്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :