E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 25 2017 07:40 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ക്യാൻസർ ബാധിതയായ അമ്മയെ കെട്ടിപ്പിടിച്ച് അവൾ അത് പറഞ്ഞപ്പോൾ ലോകം വിതുമ്പി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

rebecca-and-mother
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ക്യാൻസർ ബാധിതയായ അമ്മയ്ക്ക് വേണ്ടി തല മൊട്ടയടിച്ച് അവൾ എത്തി. അമ്മയ്ക്ക്  ഇതിലും നല്ല ക്രിസ്മസ് സമ്മാനം റെബേക്ക സിൽവിൻസ്ക്കിയെന്ന മകൾ എങ്ങനെ നൽകും. ക്രിസ്മസിന് വീട്ടിലെത്തിയ  റെബേക്ക അമ്മയെ കണ്ടയുടൻ തലയിൽ കെട്ടിയ സ്കാർഫ് അഴച്ചു മാറ്റി. നമ്മൾ ഇനിമുതൽ ഇരട്ടകളാണെന്നു പറഞ്ഞു മകൾ അമ്മയെ കെട്ടിപ്പിടിച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ കണ്ടവരുടെ കണ്ണുനിറഞ്ഞു. അമ്മ കണ്ണ് അടക്കൂ ഒരു സമ്മാനമുണ്ട് എന്നു പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്.  യുകെയിലാണ് ഈ അമ്മയും മകളുമുള്ളത്. 

ബിരുദ വിദ്യാഭ്യാസത്തിന് വീട്ടിൽ നിന്ന് റെബേക്ക പോയ സമയത്താണ് അമ്മയ്ക്ക് സ്താനാർബുദമാണെന്ന് തിരിച്ചറിയുന്നത്. അവധിക്ക് വീട്ടിലെത്തുമ്പോൾ എന്തെങ്കിലും സന്തോഷമുള്ള സമ്മാനം നൽകണമെന്നുണ്ടായിരുന്നു. ആലോചിച്ചപ്പോൾ അമ്മയുടെ പോലെ തന്നെ തലമൊട്ടയടിക്കുന്നതാകും ഏറ്റവും നല്ല സമ്മാനമെന്ന് തോന്നി. അമ്മ തനിച്ചല്ല ഒപ്പം ഞാനുമുണ്ടെന്ന് ബോധ്യപ്പെടുത്താനാണ് ഇങ്ങനെ ചെയ്തതെന്ന് റെബേക്ക പറയുന്നു. 

rebecca-mother-3

ബെക്കി നീ എന്തിനാണ് ഇത് ചെയ്തത്, എത്ര മനോഹരമായ തലമുടിയായിരുന്നു നിനക്ക് എന്നു പറഞ്ഞ് അമ്മ മകളെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു. ഇരുവരുടെയും സ്നേഹത്തിനു മുമ്പിൽ ഈ വീഡിയോ കണ്ട ഓരോരുത്തരുടെയും കണ്ണിൽ നിന്നും കണ്ണീർ പ്രവഹിച്ചു. 

rebeca-and-mother-2
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :