E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday February 24 2017 12:11 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

മൃഗശാലയിൽനിന്നു 10 ഭീമൻ മുതലകൾ പുറത്തുചാടി; അതീവ ജാഗ്രത

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

crocodile
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മൃഗശാലയിൽനിന്നു 10 ഭീമൻ മുതലകൾ രക്ഷപെട്ടു. ഇതേത്തുടർന്ന് പ്രദേശത്ത് അതീവ ജാഗ്രതാ നിർദേശം നൽകി. തായ്‌ലൻഡിലാണു സംഭവം. അവിടുത്തെ നകോൻസി തമ്മറാട്ട് പ്രവിശ്യയിലെ മൃഗശാലയിൽനിന്നാണു മുതലകൾ രക്ഷപെട്ടത്.

കനത്ത മഴയെത്തുടർന്നു തായ്‌ൻഡിന്റെ പല മേഖലകളിലും വെള്ളപ്പൊക്കവും പ്രളയവുമാണ്. മൃഗശാലയിലും വെള്ളം കയറി. ഇതിനിടെയാണ് മുതലകൾ രക്ഷപെട്ടത്. അഞ്ചു മീറ്ററോളം നീളമുള്ള ഭീമൻ മുതലകളാണിവ. ആക്രമണകാരികളായ ഇവ ജനവാസ മേഖലയിലേക്കെത്താൻ സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശം നൽകി.

മുതലകളെ കണ്ടെത്തുന്നതിന് ഊർജിത തിരച്ചിൽ നടത്തുന്നുണ്ട്. എന്നാൽ വെള്ളപ്പൊക്ക കെടുതികൾ ശമിക്കാത്തതു തിരച്ചിൽ ദുഷ്കരമാക്കുന്നെന്നാണു റിപ്പോർട്ടുകൾ. പേമാരിയിലും പ്രളയത്തിലും ദക്ഷിണ തായ്‌ലൻഡിലെ പത്തു പ്രവിശ്യകൾ വെള്ളത്തിനടിയിലാണ്. ഏഴു ലക്ഷത്തോളം ജനങ്ങളെ കെടുതി ബാധിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. 12 പേർ മരിച്ചു.

ഗതാഗതവും വാർത്താ വിനിമയ സംവിധാനങ്ങളുമൊക്കെ തകരാറിലായിരിക്കുകയാണ്. സ്കൂളുകളടക്കം പല കെട്ടിടങ്ങളും തകർന്നു. ഈ മൃഗശാല സ്ഥിതിചെയ്യുന്ന പ്രവിശ്യയിലെ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. ഇവിടെ 162 മില്ലിമീറ്റർ മഴ ഒറ്റ ദിവസം പെയ്തതായാണു കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്കുകൾ. ഇത് സർവകാല റെക്കോഡാണ്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :