E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 01 2017 02:19 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

പിണറായി വിജയൻ പനീർസെൽവമായി; റാം വിലാസ് പാസ്വാന് ട്വിറ്റർക്കെണി!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

paswan-tweet
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ന്യൂഡൽഹി ∙ കേന്ദ്ര ഭക്ഷ്യപൊതുവിതരണ മന്ത്രി റാംവിലാസ് പാസ്വാനു പറ്റിയ അബദ്ധം സമൂഹമാധ്യമങ്ങളിൽ വൈറലായി. കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തുന്ന ചിത്രത്തിന്റെ അടിക്കുറിപ്പിൽ തമിഴ്നാട് മുഖ്യമന്ത്രി ഒ.പനീർസെൽവം എന്നു ചേർത്തതാണു കേന്ദ്രമന്ത്രിക്കു വിനയായത്.

ഇന്നലെ പാസ്വാന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലാണ് അബദ്ധം പ്രത്യക്ഷപ്പെട്ടത്. പിണറായിയും കെ.കെ.രാഗേഷ് എംപിയും കേരളത്തിലെ റേഷൻ പ്രതിസന്ധിയെക്കുറിച്ചു ചർച്ച നടത്തുന്ന ചിത്രങ്ങളായിരുന്നു ഇത്. തമിഴ്നാട് മുഖ്യമന്ത്രി പനീർസെൽവവുമായി ഔദ്യോഗിക വസതിയിൽ ചർച്ച നടത്തി എന്ന് അടിക്കുറിപ്പും!

അബദ്ധം അതിവേഗം വൈറലായി. ഇതോടെ, മലയാളികൾ അടക്കം പാസ്വാനെതിരെ വിമർശനവുമായി രംഗത്തെത്തി. ആളറിയാതെയാണോ ചർച്ച നടത്തിയത് എന്നുവരെ ട്വീറ്റുകൾ വന്നു. അബദ്ധം മനസ്സിലാക്കിയ ഉടൻ ട്വീറ്റ് പിൻവലിച്ച പാസ്വാൻ പിന്നീട് ശരിയായ അടിക്കുറിപ്പോടെ ചിത്രം ട്വിറ്ററിൽ നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :