E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 25 2017 07:38 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

അടുത്തു നിന്നു പുകവലിച്ചാൽ പരസ്യബോർഡിലെ മനുഷ്യൻ ചുമയ്ക്കും; വിഡിയോ കാണാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

 

ശ്വാസകോശം സ്പോഞ്ച് പോലെയാണ് എന്ന കേന്ദ്ര സർക്കാരിന്റെ പരസ്യവിഡിയോ കണ്ടിട്ടില്ലാത്തവരുണ്ടാകില്ല. എന്നാൽ പുകവലിയെ സംബന്ധിച്ച ഈ വ്യത്യസ്തമായ പരസ്യം നിങ്ങൾ കണ്ടിട്ടുണ്ടോ? സംഗതി വളരെ രസകരമാണ്. ഇത് സ്വീഡനിലെ സ്റ്റോക്ഹോം നഗരത്തിൽ സ്ഥാപിച്ചിരിക്കുന്ന ഒരു പരസ്യ ബോർഡാണ്. സമീപത്തു കൂടി പുകവലിച്ചു കൊണ്ട് പോകുകയോ അടുത്ത് പോയി സിഗരറ്റ് വലിച്ചാലോ ഉടന്‍ തന്നെ പരസ്യ ബോർഡിലെ മനുഷ്യന്‍ ചുമയ്ക്കാന്‍ തുടങ്ങും. ഈ പരസ്യബോർഡിലെ ആളിന്റെ ഓട്ടോമാറ്റിക് ചുമ കണ്ട് എല്ലാവരും ഞെട്ടി. പിന്നീട് പരസ്യത്തിലെ രഹസ്യമറിഞ്ഞ് ചിരിച്ചു.

സ്വ‍ീഡനിലെ പ്രശസ്തമായ ഒരു മരുന്നു കമ്പനിയുടെ പുതിയ പരസ്യ ആശയമാണിത്. പുകവലിച്ച് ചുമ വന്നാലോ വിട്ടു മാറാത്ത ചുമ വന്നാലോ കമ്പനിയുടെ മരുന്ന് കഴിച്ചാൽ പരിഹാരം കാണാം എന്നതാണ് പരസ്യത്തിന്റെ ആശയം. വില്‍ക്കുന്ന മരുന്നുകളുടെ പട്ടികയും പരസ്യ ബോര്‍ഡില്‍ തെളിയും. ആളുകളെ പുകവലിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചത് ബോധ്യപ്പെടുത്താൻ ഈ ബോർഡ് സഹായകമാകുമെന്ന് സോഷ്യൽ മീഡിയയിൽ വിഡിയോ ഷെയർ ചെയ്യുന്നവർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :