E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 21 2017 09:02 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ചൊവ്വയിലെ 'യോദ്ധാവിനു' പിന്നിലെ രഹസ്യമെന്ത്?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

mars-spot
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ചൊവ്വാ ഗ്രഹത്തിൽ കണ്ടെത്തിയ ഒരു രൂപത്തെച്ചൊല്ലിയുള്ള ചർച്ച ചൂടുപിടിക്കുന്നു. ഗൂഢാലോനാ സിദ്ധാന്തക്കാർ പറയുന്നത് ഇത് അന്യഗ്രഹ യോദ്ധാവാണെന്നാണ്. നാസ ആർക്കൈവ് ചിത്രങ്ങളിൽനിന്ന് പാരാനോർമൽ ക്രൂസിബിളാണ് യോദ്ധാവിനു സദൃശമായ ഒരു രൂപം കണ്ടെത്തിയത്.

യോദ്ധാവിനു സമാനമായ രൂപമാണിത്. പ്രത്യേകതരം വസ്ത്രമണിഞ്ഞ് കയ്യിൽ ആയുധമേന്തി നിൽക്കുന്ന യോദ്ധാവിന്റെ രൂപം. ഇത് ആരോ ഉണ്ടാക്കിയെടുത്ത രൂപമാണെന്നു വ്യക്തമാണെന്നും എന്നാൽ ചൊവ്വയിൽ ഇത് എങ്ങനെയെത്തിയെന്നതാണ് അത്ഭുതപ്പെടുത്തുന്നതെന്നും വിഡിയോ പോസ്റ്റ് ചെയ്തെഴുതിയ ലേഖനത്തിൽ പറയുന്നു.

ഇത് അന്യഗ്രഹ ജീവിയാണെന്നു വാദിക്കുന്നവരുമുണ്ട്. ഇത് പാറയാണെന്നും രൂപമാറ്റം സംഭവിച്ചത് എങ്ങനെയെന്നു കണ്ടെത്തണമെന്നു വാദിക്കുന്നവരും നിരവധി.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :