E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 27 2017 11:30 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

പുലിമുരുകന്റെ ചെരുപ്പ് ബിജുവിന്റെ സൃഷ്ടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

cochin-biju
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊച്ചി ∙ പുലിമുരുകനൊപ്പം ഹിറ്റായതാണു മോഹൻലാൽ അണിഞ്ഞിരുന്ന തോൽ  ചെരുപ്പും. ചെരുപ്പ് കാലടി കാഞ്ഞൂർ പുതിയേടത്ത് ബിജുവാണു നിർമിച്ചതെന്ന് അധികം പേർക്കറിയില്ല. വളഞ്ഞമ്പലം രാമൻകുട്ടിയച്ചൻ റോഡിൽ സൂരജ് ഷൂമാർട്ടിലെ തൊഴിലാളിയാണു ബിജു. പടത്തിന്റെ കോസ്റ്റ്യൂമർ അരുൺ മനോഹർ വഴിയാണു ബിജുവിനു മോഹൻലാലിനു ചെരുപ്പ് നിർമിക്കാൻ അവസരം ലഭിച്ചത്. കടയുടമ സുരേന്ദ്രനെ ചെരുപ്പ് നിർമിച്ചു നൽകണമെന്ന ആവശ്യവുമായി അരുൺ സമീപിക്കുകയായിരുന്നു.

അണിയറ പ്രവർത്തകർ നൽകിയ ഡിസൈനിൽ നിന്നു വ്യത്യസ്തമായിട്ടാണു ബിജു ചെരുപ്പ് തുന്നിയത്. ഒരു ദിവസം മുഴുവനും മാറ്റിവച്ചാണു ചെരുപ്പുണ്ടാക്കിയത്. ഫോട്ടോ ഷൂട്ടിനായി തയാറാക്കിയ ചെരുപ്പുകൾ ഇഷ്ടപ്പെട്ടതോടെ മൂന്നു ജോടി ചെരുപ്പുകളാണു സിനിമയ്ക്കായി നിർമിച്ചു നൽകിയത്. 2500 രൂപ വീതം ചെരുപ്പിനു നൽകുകയും ചെയ്തു. ഇതിനു മുൻപു ‘ചന്ദ്രേട്ടൻ എവിടെയാ’ എന്ന ചിത്രത്തിലേക്കു ദിലീപിനു ബിജു ചെരുപ്പ് നിർമിച്ചിരുന്നു. പറ്റുമെങ്കിൽ മോഹൻലാലിനെ ഒന്നു കാണണമെന്നും ചെരുപ്പ് താനാണ് ഉണ്ടാക്കിയതെന്നു പറയണമെന്നും ബിജുവിനാഗ്രഹമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :