E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 02:29 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഓട്ടോ ഡ്രൈവറായി ക്ലാർക്ക് ബെംഗളൂരുവിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

michael-clarke
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ബെംഗളൂരു ∙ ഉദ്യാനനഗരിയിലെ നിരത്തിലൂടെ ഓട്ടോറിക്ഷ ഓടിച്ചെത്തിയ വിദേശിയെ തിരിച്ചറിഞ്ഞവർ അദ്ഭുതപ്പെട്ടു. ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്കാണ് ഓട്ടോറിക്ഷ ഓടിക്കുന്നതിൽ രസം കണ്ടെത്തിയത്. ചിന്നസ്വാമി സ്റ്റേഡിയത്തിനു സമീപമുള്ള ഇടവഴിയിലൂടെ ഓട്ടോറിക്ഷ ഓടിച്ച ക്ലാർക്ക് ഇതു ചിത്രം സഹിതം ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.

‘ടുക്, ടുക് വാഹനം ഓടിക്കുന്നതിൽ കഴിവു തെളിയിച്ചുവെന്നും ബെംഗളൂരുവിൽ തിരിച്ചെത്തിയതിൽ സന്തോഷവും’ എന്ന അടിക്കുറിപ്പോടെയാണു ചിത്രം നൽകിയത്. നാളെ തുടങ്ങുന്ന ഇന്ത്യ – ഓസ്ട്രേലിയ ടെസ്റ്റ് മൽ‌സരത്തിന്റെ കമന്റേറ്ററായാണു ക്ലാർക്ക് എത്തിയത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :