E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday January 31 2017 07:40 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഇന്ത്യയിൽ നിരവധി സ്ഥലങ്ങളിൽ പറക്കുംതളികകൾ നിരീക്ഷണം നടത്തി മടങ്ങി – സിഐഎ റിപ്പോർട്ട്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ufo-report.jpg.im
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അന്യഗ്രഹജീവികളെന്ന ഗഗനചാരികള്‍- അറിയപ്പെടാത്ത ഏതോ ലോകത്തുനിന്നും വിരുന്നെത്തി മടങ്ങുന്ന മനുഷ്യരേക്കാൾ പതിന്മടങ്ങ് ബുദ്ധിയുളളവര്‍. പറക്കും തളികകളെപ്പറ്റിയുള്ള അഭ്യൂഹങ്ങളും വാർത്തകളും നാം മിക്കപ്പോഴും വായിക്കാറുണ്ട്.

അന്യഗ്രഹജീവികളുണ്ടോ ഇല്ലയോന്നുള്ള തർക്കം അവിടെ നിൽക്കട്ടെ. അമേരിക്കയുടെ സിഐഎ പുറത്തുവിട്ട പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലും അയൽപ്രദേശങ്ങളിലും അജ്ഞാത വസ്തുക്കൾ (പറക്കുംതളിക/ യുഎഫ്ഒ) നിരീക്ഷണം നടത്തിയിരുന്നുവെന്നാണ് തെളിയിക്കുന്നത്. സിഐഎയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത പിഡിഎഫ് രേഖയിൽ ലഡാക്ക്, സിക്കിം, ഭൂട്ടാൻ, നേപ്പാൾ എന്നീ സ്ഥലങ്ങളിൽ അജ്ഞാത വസ്തുക്കളുടെ സാന്നിധ്യം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.

1968 വരെയുള്ള സിഐഎയുടെ 930,000 ഡിക്ലാസിഫൈഡ് ഡോക്യുമെന്റുകളിലാണ് അജ്ഞാത വസ്തുക്കളെ കുറിച്ച് പറയുന്നത്. ഇന്ത്യ ഉൾപ്പടെ ആറു സ്ഥലങ്ങളിൽ പറക്കുന്ന വസ്തുക്കളുടെ സാന്നിധ്യത്തെ കുറിച്ച് റിപ്പോർട്ടിലുണ്ട്. തിളങ്ങുന്ന എന്തോ വസ്തുക്കൾ ആകാശത്തു കണ്ടുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ദക്ഷിണ ലഡാക്ക്, നോർത്ത് ഈസ്റ്റ് നേപ്പാൾ, നോർത്ത് സിക്കിം, പശ്ചിമ ഭൂട്ടാൻ എന്നീ പ്രദേശങ്ങളിലാണ് അജ്ഞാത വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്.

1968 മാർച്ച് 25ന് രാത്രി നേപ്പാളിലെ കാസ്കിയിൽ തിളങ്ങുന്ന വസ്തു കണ്ടിരുന്നു. ആ വസ്തു ഇടവിട്ട് പ്രകാശിക്കുന്നുണ്ടായിരുന്നു, പിന്നീട് അപ്രത്യക്ഷമായി. വലിയൊരു മെറ്റാലിക് ഡിസ്ക് രൂപത്തിലുള്ള വസ്തുവാണ് ബാൽതിചൗരിൽ കണ്ടെത്തിയതെന്നും റിപ്പോർട്ടിലുണ്ട്. 1968 മാർച്ച് നാലിന് ഉച്ചയ്ക്ക് ഒരു മണിക്കാണ് ലഡാക്കിലെ ചില സ്ഥലങ്ങളിൽ അജ്ഞാത വസ്തു നീങ്ങുന്നത് കണ്ടത്. പിന്നീട് മാർച്ച് 25 നും ലഡാക്കിൽ അജ്ഞാത വസ്തുക്കളെ കണ്ടിട്ടുണ്ട്.

വിശദമായ വായനയ്ക്ക്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :