E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 02 2017 01:29 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

കാമുകന്റെ വക ആസിഡ് ആക്രമണം ; മുൻസുന്ദരിക്ക് കാഴ്ച നഷ്ടമായേക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

jesicca-model
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കാമുകൻ പക തീർത്തു, മുൻ മിസ് റൊമാംഗക്ക് കാഴ്ച നഷ്ടമായേക്കും. ജെസീക്ക നൊട്ടോറ എന്ന ഇരുപതിയെട്ടുകാരിയാണ് ആസിഡ് ആക്രമണത്തിന് ഇരയായത്. മുൻ മിസ് ഇറ്റലി മത്സരത്തിലും പങ്കെടുത്ത മെസീക്ക ടെലിവിഷനിൽ അവതാരകയായി ജോലി ചെയ്ത് വരികയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് ജോഡ്ജ് എഡ്സൺ തവേറസുമായി ജെസീക്ക പിരിയുന്നത്. ഇതിനു ശേഷം ഇയാൾ ജെസീക്കയെ നിരന്തരം ഭീഷണിപ്പെടുത്താറുണ്ടായിരുന്നു.  വീടിന് പുറത്തുവച്ച് ആസിഡ് ആക്രമണം നടത്തിയാണ് എഡ്സൺ തവേറസ് പ്രതികാരം തീർത്തത്. 

ഇറ്റാലിയൻ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ആഴത്തിലുള്ള പൊള്ളലാണ് ജെസീകയ്ക്ക് ഏറ്റിരിക്കുന്നത്. കാലുകളിലും പൊള്ളലേറ്റിട്ടുണ്ട്. ആക്രമണത്തിൽ ജെസീകയ്ക്ക് കാഴ്ച്ച നഷ്ടമായേക്കുമെന്നാണ് ഡോക്ടറുമാരുടെ വിശദീകരണം. കാമുകനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :