E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 23 2017 02:13 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

രക്തഗ്രൂപ്പുകൾ പറയും നിങ്ങൾക്ക് വരാനിടയുള്ള രോഗം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

blood-group
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

രക്തഗ്രൂപ്പുകൾക്ക് ചില പ്രത്യേകതളുണ്ടെന്ന് ആദ്യം പ്രസ്താവിച്ചത് ഹിറ്റ്ലറാണ്. ശുദ്ധ ആര്യ രക്തം ‘എ’ ഗ്രൂപ്പ് ആണെന്നായിരുന്നു ഹിറ്റ്ലറുടെ വാദം. ഇത്തരം അബദ്ധ പ്രസ്താവനകളുടെ ഹാങ് ഓവർ മൂലം രക്ത ഗ്രൂപ്പുകളും രോഗവും തമ്മിലുള്ള ബന്ധം സംബന്ധിച്ച പഠനങ്ങൾക്ക് ഏറെക്കാലം ആരും വില കൽപ്പിച്ചിരുന്നില്ല. പക്ഷെ ഒന്നിനു പിറകെ ഒന്നായി ശാസ്ത്രീയ പഠനങ്ങൾ വന്നതോടെ മാരക രോഗങ്ങളോട് പോലും പടപൊരുതാൻ ചില രക്ത ഗ്രൂപ്പുകൾക്ക് കഴിയും എന്ന് ഏറെക്കുറെ തെളിഞ്ഞു. അതിലേറ്റവും പുതിയ പഠനം പറയുന്നത് സ്ത്രീയുടെ ഗർഭധാരണ സാധ്യതയെ പോലും തീരുമാനിക്കാൻ അവരുടെ രക്ത ഗ്രൂപ്പിന് കഴിയുമെന്നതാണ്.

എ ഗ്രൂപ്പിൽ പെട്ടവരിൽ അണ്ഡങ്ങളുടെ എണ്ണം താരതമ്യേന കുറയാതെ നിൽക്കുന്നുവെന്നാണ് പഠനം പറയുന്നത്. ഇക്കാര്യത്തിൽ ‘ഒ’ ഗ്രൂപ്പാണ് ഏറ്റവും പിന്നിൽ. ഹാവാർഡിൽ നടന്ന മറ്റൊരു പഠന്തിൽ ‘എ–ബി’, ‘ബി’, ഗ്രൂപ്പുകളിലുള്ള സ്ത്രീകളിൽ അണ്ഡാശയ കാൻസറിനു സാധ്യത കൂടുതലാണെന്നും തെളിഞ്ഞു.

‘ഒ’ ഗ്രൂപ്പുകാർക്ക് അർബുദ സാധ്യത കുറവാണെന്നതായാണ് പഠനം വ്യക്തമാക്കുന്നത്. പക്ഷെ, ഛർദി, വയറിളക്കം പോലുള്ള വൈറസ് ബാധകൾക്ക് സാധ്യത കൂടുതലുമാണ്. പെപ്റ്റിക് അൾസറും വരാം. ഈ രോഗത്തിന് കാരണമായ ഹെലിക്കോബാക്ടർ പൈലോറി ബാക്ടീരിയ ‘ഒ’ ഗ്രൂപ്പ് രക്തം എളുപ്പം കീഴടക്കുന്നതാണ് കാരണം. ‘ഒ’ ഗ്രൂപ്പിലുള്ള പുരുഷന്മാർ തടി വയ്ക്കുമെന്നും രക്ത ഗ്രൂപ്പും ശരീരവ്യവസ്ഥയും തമ്മിലുള്ള പഠനം പറയുന്നു.

കൂടുതൽ വായനയ്ക്ക് മനോരമ ആരോഗ്യം ഫെബ്രുവരി ലക്കം വാങ്ങുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :