E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 02 2017 01:27 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

സമ്പത്തിൽ 'വാക്കുകൾക്കതീതനാകാൻ' ബിൽഗേറ്റ്സ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

85604960
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സ് ലോകത്തെ ആദ്യ 'ട്രില്യണയർ' ആകും. അടുത്ത 25 വർഷത്തിനകം ഇതു സംഭവിക്കുമെന്നാണ് ഓക്സ്ഫാം ഇന്റർനാഷണലിന്റെ വിലയിരുത്തൽ. അതിസമ്പന്നതയുടെ കൊടുമുടിയിൽ നിൽക്കുന്ന ബിൽഗേറ്റ്സ് സ്വത്തിന്റെ കാര്യത്തിൽ ട്രില്യണയർ എന്ന നിലയിലേക്കെത്തുമ്പോൾ ആ പദം ഡിക്‌ഷ്ണറിയിൽപ്പോലുമെത്തിയിട്ടില്ലെന്നതും പ്രത്യേകത.

2009 മുതൽ ബിൽഗേറ്റ്സിന്റെ സ്വത്ത് പ്രതിവർഷം 11 ശതമാനം വീതം വളരുകയാണ്. ഈ നിലയ്ക്കു പോയാൽ അദ്ദേഹത്തിന് 86 വയസാകുമ്പോൾ സ്വത്ത് അദ്ദേഹത്തെ ട്രില്യണയർ പദവിയിലെത്തിക്കും. 2006ൽ മൈക്രോസോഫ്റ്റിൽനിന്നു ബിൽഗേറ്റ്സ് പിന്മാറുമ്പോൾ 50 ബില്യൺ അമേരിക്കൻ ഡോളറായിരുന്നു അദ്ദേഹത്തിന്റെ ആകെ ആസ്തി. അതായത് 5000 കോടി അമേരിക്കൻ ഡോളർ. ഏകദേശം 33.5 ലക്ഷം കോടി രൂപയോളം വരും ഇത്. 2016ലെ കണക്കു പ്രകാരം ബിൽഗേറ്റ്സിന്റെ ആകെ സമ്പാദ്യം 75 ബില്യൺ ഡോളറായി വളർന്നിരിക്കുന്നു.

ലോകത്തെ ആകെ സമ്പത്തിന്റെ പകുതിയോളം ധനികരായ എട്ടു വ്യക്തികളുടെ കയ്യിലാണെന്നുള്ള റിപ്പോർട്ട് ഓക്സ്ഫോം ഈയിടെ പുറത്തിറക്കിയിരുന്നു. ലോക സാമ്പത്തിക ഫോറത്തിനു മുന്നോടിയായിട്ടായിരുന്നു റിപ്പോർട്ട്. ബിൽഗേറ്റ്സിനു പുറമേ ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ്, ആമസോണിലെ ജെഫ് ബെഫോസ് തുടങ്ങിയവർ ഈ പട്ടികയിലുണ്ടായിരുന്നു.

ഒരു വർഷം മുൻപുവരെ 12 ധനികരുടെ സ്വത്തിനു തുല്യമായിരുന്നു ലോകത്തെ ദരിദ്ര പകുതിയുടെ സ്വത്ത്. ഇതാണ് ഏട്ടായി ചുരുങ്ങിയത്. സാമ്പത്തിക അസമത്വത്തിന്റെ തോത് വർധിച്ചെന്നും ഇത് അശ്ലീലതയെന്നുമാണ് ഓക്സ്ഫാം ഇതിനെ വിശേഷിപ്പിച്ചത്.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :