E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 25 2017 07:41 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

വനത്തിലെ ദൃശ്യങ്ങളിൽ പതിഞ്ഞത് യതിയോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

bigfoot
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വടക്കന്‍ അയര്‍ലന്റിലെ സില്‍വിയോണ വനപ്രദേശത്തു നിന്നു പകര്‍ത്തിയ ദൃശ്യങ്ങളിലാണ് ബിഗ് ഫൂട് അഥവാ യതി എന്നറിയപ്പെടുന്ന അസാധാരണ വലിപ്പമുള്ള മനുഷ്യരൂപത്തിലുള്ള ജീവിയെ കണ്ടെത്തിയത്. ചിത്രങ്ങളിലൊന്നില്‍ മരങ്ങൾക്കിടയിലൂടെ നടന്നകലുന്ന വിചിത്ര ജീവിയെ വ്യക്തമായി കാണാം. എടുത്ത ചിത്രങ്ങൾ വീട്ടിലെത്തിയ ശേഷം സൂം ചെയ്തു നോക്കിയപ്പോഴാണ് മാക്സിന്‍ കോൾഫീല്‍ഡ് എന്ന യുവതി തന്‍റെ ക്യാമറയില്‍ പതിഞ്ഞ വിചിത്ര രൂപത്തെ ശ്രദ്ധിക്കുന്നത്.

തന്‍റെ രണ്ട് വളർത്തു നായ്ക്കളോടൊപ്പമാണ് സില്‍വിയോണയില്‍ മാക്സിന്‍ ഈ പ്രദേശത്ത് നടക്കാനിറങ്ങിയത്. 1942 ല്‍ ഈ പ്രദേശത്ത് സൈനിക വിമാനം തകര്‍ന്നു വീണ് 8 പേര്‍ കൊല്ലപ്പെട്ടിരുന്നു. അതിനു ശേഷം പ്രേതബാധയുള്ള വനം എന്നാണ് ഇവിടം അറിയപ്പെടുന്നത്. വനത്തിന്‍റെ ഒരു ഭാഗത്തെത്തിയപ്പോള്‍ അതുവരെ ഓടി നടന്നിരുന്ന നായ്ക്കള്‍ പെട്ടെന്ന് നിശബ്ദരാകുകയും ഒരു പ്രത്യേക ഭാഗത്തേക്കു നോക്കി നിലയുറപ്പിക്കുകയും ചെയ്തു. മാക്സിന്‍ ഈ പ്രദേശത്തു നോക്കിയെങ്കിലും ഒന്നും കാണാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ആ ഭാഗത്തെ ചിത്രങ്ങളെടുത്തത്. വൈകാതെ മാക്സിന്‍ വീട്ടിലേക്കു മടങ്ങുകയും ചെയ്തു.

വീട്ടിലെത്തിയ ശേഷം മാക്സിന്‍ ചിത്രങ്ങള്‍ പരിശോധിക്കവേയാണ് ക്യാമറയില്‍ അകലെയായി പതിഞ്ഞ ചെറിയ രൂപം ശ്രദ്ധയിൽപ്പെട്ടത്. തുടര്‍ന്ന് സൂം ചെയ്ത് നോക്കവേയാണ് മരങ്ങള്‍ക്കിടയിലൂടെ നടന്നു നീങ്ങുന്ന മനുഷ്യരൂപമുള്ള ജീവിയെ കണ്ടത്. രൂപം മനുഷ്യന്‍റേതാണെങ്കിലും മുഖമോ മറ്റു വിശദാംശങ്ങളോ ചിത്രത്തില്‍ വ്യക്തമല്ല. ഇത് ബിഗ് ഫൂട്ട തന്നെയാണെന്ന് മാക്സിന്‍റെ വിശദീകരണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :