E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 23 2017 12:04 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

പൂർണ ഗർഭിണിയുടെ വയറിൽ നോക്കി ഒരു ആൾക്കുരങ്ങ് ചെയ്തത് - വിഡിയോ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

pregnant
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വികാരപ്രകടനം മനുഷ്യസഹജമാണ്. മനുഷ്യരെപ്പോലെ മൃഗങ്ങൾക്കും സങ്കടവും സന്തോഷവുമൊക്കെയുണ്ട്. മനുഷ്യൻ വികാരങ്ങൾ പ്രകടിപ്പിക്കുംപോലെ മൃഗങ്ങൾ അവരുടേതായ രീതിയിൽ ഇവയൊക്കെ പുറത്തു കാണിക്കുകയും ചെയ്യും. ഈയിടെ ഇംഗ്ലണ്ടിലെ ഒരു മൃഗശാലയിൽ നടന്ന സംഭവം മൃഗങ്ങളിലെ വികാരവിചാരങ്ങളുടെ നേർസാക്ഷ്യമാകുന്നു. പൂർണ ഗർഭിണിയുടെ നിറവയർ കണ്ട ഒരു ആൾക്കുരങ്ങ് നടത്തുന്ന സന്തോഷ പ്രകടനം. യൂട്യൂബിൽ പോസ്റ്റ് ചെയ്ത ഈ വിഡിയോ ഒരാഴ്ചകൊണ്ട് 27 ലക്ഷത്തിലേറെ ആളുകൾ കണ്ടുകഴിഞ്ഞു.

ഇംഗ്ലണ്ടിലെ കോൾചെസ്റ്റർ മൃഗശാല കാണാനെത്തിയ ദമ്പതികളെക്കണ്ടാണ് ഇവിടുത്തെ ഒരു ആൾക്കുരങ്ങ് വികാരഭരിതനായത്. പൂർണ ഗർഭിണിയായിരുന്നു സ്ത്രീ. ആൾക്കുരങ്ങിന്റെ കൂടിനു മുന്നിലെത്തിയ സ്തീയുടെ വയറിലേക്ക് കുരങ്ങ് ഏറെനേരം നോക്കിയിരുന്നു. കൂടിനടുത്തേക്ക് സ്ത്രീ ചേർന്നു നിൽക്കുന്നതും കുരങ്ങ് വയറിൽ ഉമ്മവയ്ക്കുന്നതുമൊക്കെ വിഡിയോയിൽ ഉണ്ട്.

സ്ത്രീ കുഞ്ഞിനെ ഉദരത്തിൽ വഹിക്കുന്നുണ്ടെന്നും ഉടൻ ആ കുഞ്ഞ് പുറത്തുവരുമെന്നും ആൾക്കുരങ്ങ് മനസിലാക്കിയിട്ടാണ് സന്തോഷംകൊണ്ടുള്ള വികാര പ്രകടനം നടത്തുന്നതെന്നാണു മൃഗശാല അധികൃതർ പറയുന്നത്. മനുഷ്യർക്കും മൃഗങ്ങൾക്കും മാതൃത്വമെന്നത് മാധുര്യമുള്ള അനുഭവം തന്നെയാണെന്നും ഈ വിഡിയോ ചൂണ്ടിക്കാട്ടുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :