E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday February 24 2017 09:15 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

മനസും ജ്യോതിഷവും തമ്മിൽ എന്ത്?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

remedies
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഭ്രാന്തില്ലാത്തവരില്ല എന്നു മനഃശാസ്ത്രജ്ഞര്‍ സാധാരണയായി പറയാറുള്ളതാണ്. നമുക്ക് വിരോധം തോന്നുമ്പോൾ മറ്റുള്ളവരെ എളുപ്പം വിളിക്കാം ഭ്രാന്തനെന്ന്. കൊച്ചി രാജസദസ്സിലെ വൈദ്യനായിരുന്ന നാറാണത്തിനെ നാം നാറാണത്ത് ഭ്രാന്തനെന്ന് വിളിച്ചു. ഗുരുത്വാകർഷണത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞ മറ്റു പല കാര്യങ്ങളും മനസ്സിലാകാതിരുന്ന നാം എളുപ്പത്തിന് ആ പേര് സ്ഥിരീകരിച്ചു- ഭ്രാന്തൻ.

ഒരാളുടെ ചിന്തകളും അറിവും മറ്റൊരാൾക്കു മനസ്സിലായില്ലെങ്കിൽ എളുപ്പം വിളിക്കാം ഭ്രാന്തനെന്ന്. തനിയാവർത്തനം എന്ന മലയാള സിനിമ ഭ്രാന്തില്ലാത്ത ഒരാളെ സമൂഹം, കുടുംബാംഗങ്ങൾ ഒക്കെ ചേർന്ന് എങ്ങനെ ഭ്രാന്തനാക്കുന്നു എന്ന് നമുക്ക് കാണിച്ചുതന്നു.

ലൂണാർ എന്നാൽ ചന്ദ്രനാണെന്ന് എല്ലാവർക്കും അറിയാം. ജ്യോതിഷത്തിൽ മനസിന്റെ അധിപനായ ഗ്രഹം ചന്ദ്രനാണ്. ചന്ദ്രൻ രോഗസ്ഥാനത്തു നിന്നാൽ മനോരോഗമുണ്ടാകുമെന്നു ജ്യോതിഷം പറയുന്നു. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾക്ക് അനുസൃതമായാണ് ഒരാളുടെ മനോനില ഉണ്ടാവുക. കറുത്ത വാവിനോട് അടുത്ത ദിവസങ്ങളിൽ ഇതു കൂടുതൽ പ്രകടമാകുന്നു. ചന്ദ്രനെ ബലപ്പെടുത്തുവാൻ മുത്ത്, ചന്ദ്രകാന്തം എന്നിവ ധരിക്കുകയും ദേവിയെ പ്രാർഥിക്കുകയും ഒക്കെ ചെയ്യുന്നതു ജ്യോതിഷം നിർദേശിക്കുന്ന പരിഹാരങ്ങളാണ്.

ലേഖകൻ

Dr. P. B. Rajesh
Rama Nivas Poovathum parambil
Near ESI Dispensary Eloor East Udyogamandal.P.O
Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :