E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday February 22 2021 05:46 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

കലയും ഭക്ഷണവും ഒരുമിക്കുന്ന റോഷന്റെ ആര്‍ട് വില്ല കഫേ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കലയും രാഷ്ട്രീയവും സിനിമയുമെല്ലാം ചര്‍ച്ചാവിഷയങ്ങളാകുന്ന സാമൂഹ്യ ഇടങ്ങള്‍ കൂടിയായിരുന്നു നാട്ടിന്‍പുറങ്ങളിലെ ചായക്കടകള്‍. ഇത്തരം കേന്ദ്രങ്ങളെ ബെംഗളൂരുവിന്റെ മെട്രോ ജീവിത രീതിയിലേക്ക് മുഖംമാറ്റിയെടുത്തിരിക്കുകയാണ് റോഷന്‍ ജോര്‍ജെന്ന തൃശൂര്‍ക്കാരന്‍. ബെംഗളൂരു കമ്മനഹള്ളിയിലാണ് കലയും ഭക്ഷണവും ഒരുമിക്കുന്ന റോഷന്റെ ആര്‍ട്്വില്ലേ കഫേ. 

ചായകുടിക്കാം, ചിത്രങ്ങള്‍ ആസ്വദിക്കാം ,ചിത്രരചന പഠിക്കാം , പാട്ടുകേള്‍ക്കാം പുസ്തകം വായിക്കാം. ചിത്രകാരന്‍ കൂടിയായ റോഷന്‍ ജോര്‍ജ് ബെംഗളൂരുവില്‍ തുടങ്ങിയ ആര്‍ട്്്വില്ലേ കഫേ സാധാരണക്കാരനെ കലാരംഗവുമായി അടുപ്പിക്കുകയാണ്. ജീവിതത്തില്‍ ഇന്നേവരെ ഒരു ആര്‍ട് ഗ്യാലറി സന്ദര്‍ശിച്ചിട്ടില്ലാത്തവര്‍ പോലും റോഷന്റെ കഫേയിലെത്തി കലാആസ്വാദകരായി മടങ്ങുന്നു.. 

കഫേയിലെ ചുമരുകള്‍ അലങ്കരിക്കുന്നത് വിദ്യാര്‍ഥികളായ കലാകാരന്‍മാരുടെ സൃഷ്ടികളാണ്. അവസാനവര്‍ഷ ഫൈന്‍ ആര്‍ട്സ് വിദ്യാര്‍ഥിയായ ശബരീദാസിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ ആര്‍ട്്്വില്ലേ കഫേയിലെ സന്ദര്‍ശകരെ കാത്തിരിക്കുന്നത്. 

ചിത്രരചന പഠിക്കാനും ചിത്രങ്ങള്‍ വരയ്ക്കാനുമായി ഒരിടം കഫേയില്‍ മാറ്റിവച്ചിരിക്കുന്നു. രണ്ട് അധ്യാപകരാണ് അന്‍പതോളം വരുന്ന വിദ്യാര്‍ഥികളെ പരിശീലിപ്പിക്കാനുള്ളത് 

അവധിദിവസങ്ങളില്‍ പുതിയ പുസ്തകങ്ങളെ പരിചയപ്പെടുത്തുന്ന സെഷന്‍ പുസ്തകപ്രേമികളെയും കഫേയിലേക്ക് ആകര്‍ഷിക്കുന്നു. എഴുത്തുകാര്‍ തന്നെയെത്തി പുസ്തകങ്ങള്‍ വായിച്ചുതരുന്നു. 

എല്ലാപ്രായക്കാര്‍ക്കും വേണ്ടിയുള്ള നൂറിലേറെ പുസ്തകങ്ങളുണ്ട് കഫേയില്‍. റോഷന്‍ ജോര്‍ജെന്ന കലാകാരന്റെ പുത്തന്‍ ആശയം വന്‍നഗരത്തിലെ ജോലിത്തിരക്കുകളും മൊബൈല്‍ ഫോണും മാറ്റിവച്ച് ശാന്തമായിരിക്കാനുള്ള ഒരിടംകൂടിയാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :