E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday February 23 2017 02:54 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

കൈകളില്ല, വൃദ്ധമാതാവിനു ഭക്ഷണം സ്പൂണിൽ കടിച്ചെടുത്തു നൽകുന്ന യുവാവ്, കണ്ണുനനയ്ക്കും ഈ സ്നേഹം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

lost-arms-man
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മക്കൾക്ക് കടലോളം സ്നേഹം വാരിക്കോരി നൽകുന്ന ഒരാളേ ഈ ഭൂമിയിലുള്ളൂ. അത് അമ്മയാണ് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ചെറുപ്പത്തിൽ നമ്മെ പോറ്റിവളർത്തിയ, നമുക്ക് വേണ്ടി ജീവിതത്തിലെ സുഖങ്ങൾ വേണ്ടന്നുവച്ച അമ്മമാർക്ക് വാർധക്യം ബാധിക്കുമ്പോൾ അവരെ ഒരു കൊച്ചു കുട്ടിയെ എന്ന പോലെ പരിപാലിക്കാൻ നാം ബാധ്യസ്ഥരാണ്. എന്നാൽ അവശനിലയിൽ കിടക്കുന്ന അമ്മയെ പരിപാലിക്കേണ്ട ഏക മകന് കൈകൾ ഇല്ലെങ്കിലോ? കൈകൾ ഇല്ലെങ്കിലും അവൻ പൊന്നു പോലെ നോക്കും അമ്മയെ, തന്റെ ജീവിതം കൊണ്ട് അത് തെളിയിക്കുകയാണ് ജപ്പാൻ സ്വദേശിയായ ചെൻ സിൻയിങ് .

ചെന്നിന് ഇപ്പോൾ 48 വയസ്സാണ് പ്രായം. അമ്മക്ക് പ്രായം 90 കഴിഞ്ഞു. ഏഴാം വയസ്സിൽ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റതിനെ തുടർന്ന് ചെന്നിന് തന്റെ ഇരുകൈകളും നഷ്ടപ്പെട്ടു. പിന്നീട് അച്ഛന്റെ തണലിൽ ചെൻ വളർന്നു. കൈകൾ ഇല്ലാത്തതിനാൽ പഠനം പൂർത്തിയാക്കാനായില്ല. 20)ം വയസ്സിൽ അച്ഛൻ മരിച്ചതോടെ ചെൻ ഇനിയെന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലായി. അമ്മയെ ജോലിക്ക് വിട്ടു ജീവിക്കാൻ ചെൻ തയ്യാറല്ലായിരുന്നു.

വിശദമായി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :